കിഫ്ബി, സർക്കാർ നീക്കം ഭരണ ഘടനാ വിരുദ്ധം : വി ഡി സതീശൻ
തിരുവനന്തപുരം: കിഫ്ബിയിലും കിയാലിലും സമഗ്ര ഓഡിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ്
വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. കിഫ്ബി യുടെ മറവില്‍ കോടികളുടെ കുംഭകോണം നടക്കുന്നുണ്ടെന്ന് ബിജെപി…
