Post Header (woking) vadesheri

പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

ചാവക്കാട് : പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മണത്തല ബീച്ച് സിദ്ധീഖ് പള്ളിയുടെ കുളത്തിൽ കുളിക്കാനിറങ്ങിയ തിരുവത്ര ചെങ്കോട്ട തൊണ്ടംപിരി ഷാബുവിന്റെ മകന്‍ ഷെബിന്‍ ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 9.45 ഓടെയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപായസം ശീട്ടാക്കൽ പുനരാരംഭിച്ചു

ഗുരുവായൂർ : അഷ്ടമി രോഹിണി ദിനത്തിൽ പാൽപായസം ശീട്ടാക്കാൻ കഴിയാതെ ഭക്തർ ,പായസം തയ്യാറാക്കുന്ന നാല് കാതൻ ചരക്ക് ഒന്ന് മാത്രമെ ഉള്ളൂ എന്ന് പറഞ്ഞാണ് അഷ്ടമി രോഹിണി ദിനത്തിൽ പാൽ പായസം ശീട്ടാക്കൽ നിറുത്തിയത് .ഗുരുവായൂർ സ്വദേശി പ്രേംകുമാർ 7000

ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ഓഫീസ് ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ഓഫീസ് ഉത്ഘാടനം തൃശൂർ ജില്ല പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദ് നിർവ്വഹിച്ചു യൂണിറ്റ് പ്രസിഡന്റ് പി.ഐ ആന്റോ അദ്ധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ്തലക്കോട്ടൂർ , നിയോജക മണ്ഡലം

സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 20ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായി അനിക്‌സ് എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഈ മാസം 20 ന് പത്തനംതിട്ടയിലും അടൂരിലും സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കും : വൈസ് ചാൻസലർ

കണ്ണൂര്‍​: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. നാളെ

കൊച്ചിയിലെ ഫ്ളാറ്റിലെ കൊല, ലഹരിവസ്തുക്കളുടെ ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് ,പ്രതി പിടിയിൽ

കൊച്ചി : കാക്കനാട് ഫ്ലാറ്റിൽ മലപ്പുറം സ്വദേശി സജീവ് കൃഷ്ണ (24 )യുടെ കൊലപാതകം ലഹരിവസ്തുക്കളുടെ ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് എന്ന് കൊച്ചി സിറ്റി പോലീസിന്റെ നിഗമനം. പ്രതിയായ അർഷാദ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്നും എം.ഡി.എം.എ

സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു

ചാവക്കാട് : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന പരിശീലനം

സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് റോയൽ ഓഡിറ്റോറിയത്തിൽ.

ചാവക്കാട് : സഹായ കാട്ടിൽ ആറാം വാർഷികം ആഗസ്റ്റ് 18 ന് വ്യാഴാഴ്ച തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് വി കെ അബ്ദുൽ സലീം, വി കെ സുനജാൻ ,പി വി റിയാസ്, വി കെ മുഹസിൻഎന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകീട്ട് 3

ശിവകൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിരോഹിണി ആഘോഷം.

ഗുരുവായൂർ: ശിവ കൃഷ്ണ ഭക്ത സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വിപുലമായ പരിപാടികളോടെ അഷ്ടമിരോഹിണി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് പെരുന്തട്ട ശിവക്ഷേത്രസന്നിധിയിൽ നിന്ന് വാദ്യമേളങ്ങളൊടെ ഘോഷയാത്ര

പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിൻറെ സുഹൃത്തുക്കൾ പീഡിപ്പിച്ചു ,ഒരാൾ അറസ്റ്റിൽ

ഗുരുവായൂർ : പുന്നയൂർക്കുളത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ കഞ്ചാവ് വിൽപ്പനക്കാരനായ പിതാവിൻറെ സുഹൃത്തുക്കൾ കൂട്ട ബലാൽസംഗത്തിനിരയാക്കി . കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് വീട്ടിലെത്താറുള്ള പിതാവിൻറെ സുഹൃത്തുക്കളാണ് മകളെ ബലാൽസംഗത്തിന് ഇരയാക്കിയത്