Post Header (woking) vadesheri

രഞ്ജിത്തിന്റെ കസ്റ്റഡി മരണം , എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് പിടികൂടിയ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ പോലിസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത…

കിഴക്കേ ആളൂര്‍ പാലയൂര്‍ ജോസ് നിര്യാതനായി

ഗുരുവായൂർ: കിഴക്കേ ആളൂര്‍ പരേതനായ പാലയൂര്‍ കൊച്ചാപ്പു മകന്‍ ജോസ് നിര്യാതനായി. 64 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9  ന് ആളൂര്‍ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ ലിംസി. മക്കള്‍ ലൂസിയ, ലിയാന്റോ. മരുമകന്‍ : വിനു

പുന്നയൂരിൽ പ്രവാസിയുടെ ഫാമിൽ ആടുകൾക്ക് കൂട്ടമരണം

ചാവക്കാട്: പുന്നയൂരിൽ പ്രവാസിയുടെ ഫാമിൽ അഞ്ച് ആടുകൾ ചത്തു. മൂന്ന് ആടുകൾ കൂടി മരണ വക്കിലായിട്ടും അധികൃതർ അലംഭാവം കാണിക്കുന്നതായി ആക്ഷേപം.ഗൾഫിലെ പ്രവാസം ജീവിതം ഒഴിവാക്കി നാട്ടിൽ ഫാം തുടങ്ങിയ തെക്കെ പുന്നയൂർ ഫൈസൽ തങ്ങളുടെ 35 ആടുകളിലെ…

ഗണവേഷധാരികളായ യുവതികളുടെ പഥസഞ്ചലനവും, കായിക പ്രദർശനവും ഞായറാഴ്ച ,

ചാവക്കാട്: വിശ്വഹിന്ദു പരിഷത്ത് ഗുരുവായൂര്‍ സംഘജില്ലാ ദുര്‍ഗ്ഗാവാഹിനിയുടെ നേതൃത്വത്തില്‍ ദുര്‍ഗ്ഗാഷ്ടമി ഉത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച ദുര്‍ഗ്ഗാപൂജയും പഥസഞ്ചലനവും നടത്തുമെന്ന്  ജില്ലാ സംയോജിക നീതു ജനാര്‍ദ്ദനന്‍ വാർത്ത സമ്മേളനത്തില്‍…

കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം

തൃശൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായും ഗുണമേന്മ ഉറപ്പുവരുത്തിയും പൂർത്തിയാക്കണമെന്ന് തൃശൂർ എം.പി. ടി.എൻ. പ്രതാപൻ അധ്യക്ഷനായ ദിശ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന…

ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു

ഗുരുവായൂർ : നഗരസഭ അഗതിമന്ദിരത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു . പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ ഉദ്ഘാടനം നിർവ്വഹിച്ചു . നഗരസഭ കൗൺസിലർ ഹബീബ് നാറാണത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തേവാസികൾ കേക്ക് മുറിച്ച് മധുരം…

പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ ഡോ.സി.കെ.മേനോൻ അന്തരിച്ചു

തൃശൂർ : പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പത്മശ്രീ ഡോ.സി.കെ.മേനോൻ (സി.കൃഷ്ണൻകുട്ടി മേനോൻ-70) അന്തരിച്ചു. സംസ്കാരം നാളെ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. കുറച്ചു നാളായി ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നുവെങ്കിലും…

ഗുരുവായൂരിൽ നിന്നും എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി മരണപ്പെട്ട നിലയില്‍

ഗുരുവായൂർ : എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത പ്രതി മരണപ്പെട്ട നിലയില്‍. കഞ്ചാവുമായി എക്സൈസ് തൃശൂർ സ്‌പെഷൽ സ്കോഡ്‌ പിടികൂടിയ മലപ്പുറം കൈമലശ്ശേരി കരുമത്തിൽ വീട്ടിൽ രഞ്ജിത്താണ് (40 ) മരണപ്പെട്ടത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട്…

കുന്നംകുളത്ത് ചകിരി ഡി ഫൈബറിംഗ് യൂണിറ്റ് ട്രയൽ റൺ നടത്തി.

കുന്നംകുളം: നഗരസഭയിൽ കുറുക്കൻപാറയിലെ ഗ്രീൻ പാർക്കിൽ ചകിരി ഡി ഫൈബറിംഗ് യൂണിറ്റ് ട്രയൽ റൺ നടത്തി. നഗരസഭ ചെയർ പേർസൺ സീത രവീന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ മാരായ ഗീത ശശി, കെ.കെ.മുരളി, സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ,…

കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം

തൃശൂർ : കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായും ഗുണമേന്മ ഉറപ്പുവരുത്തിയും പൂർത്തിയാക്കണമെന്ന് തൃശൂർ എം.പി. ടി.എൻ. പ്രതാപൻ അധ്യക്ഷനായ ദിശ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന…