ഗുരുവായൂർ നഗരസഭ അഗതിമന്ദിരത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു

Above article- 1

ഗുരുവായൂർ : നഗരസഭ അഗതിമന്ദിരത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു . പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ ഉദ്ഘാടനം നിർവ്വഹിച്ചു .
നഗരസഭ കൗൺസിലർ ഹബീബ് നാറാണത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തേവാസികൾ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു .
ഹെൽത്ത് ഇൻസ്പെക്ടർ പി വിജിജു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് ബൈജു , അഗതിമന്ദിരം ഇൻചാർജ് പി കെ ബിജു എന്നിവർ സംസാരിച്ചു .

Vadasheri Footer