Post Header (woking) vadesheri

കൊല്ലപ്പെട്ട പുന്ന നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി.

ചാവക്കാട് : കൊല്ലപ്പെട്ട കോൺ​ഗ്രസ് പ്രാദേശിക നേതാവ് പുന്ന നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. നൗഷാദിന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്നാണ് 82…

ലോക മാനസികാരോഗ്യ ദിനത്തില്‍ സ്‌കൂളുകളില്‍ ബോധവല്‍കരണ പരിപാടിയുമായി ആസ്റ്റര്‍

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സിഎസ്ആര്‍ സംരംഭമായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 40 സ്‌കൂളുകളില്‍ ബോധവല്‍കരണ പരിപാടി നോ യുവര്‍ മൈന്‍ഡ് സംഘടിപ്പിച്ചു. വിഷാദരോഗം,…

ഗുരുവായൂരിലെ സോപാനം ബാർ ഹോട്ടൽ ,ധന്യ ബിയർപാർലർ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് റെയ്ഡ്

ഗുരുവായൂർ : ഗുരുവായൂരിലെ പ്രശസ്ത ബാർ ഹോട്ടലിൽ നിന്നും, ബിയർ പാർലറിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടി കൂടി ഗുരുവായൂർ കിഴക്കെ നടയിലെ സോപാനം ഹെറിട്ടേജ് ആന്റ് റസ്റ്റോറന്റ് , ധന്യ ടൂറിസ്റ്റ് ഹോം ബിയർ ആൻറ് വൈൻ പാർലർ എന്നീ സ്ഥാപനങ്ങളിൽ…

സാക്സോഫോൺ മാന്ത്രികൻ കദ്രി ഗോപാല്‍നാഥ് വിടവാങ്ങി

മംഗളൂരു ∙ സാക്സോഫോൺ മാന്ത്രികൻ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. പുലർച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അസുഖബാധയെ തുടർന്ന് ഒരാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ പന്ത്രണ്ടോടെയാണു…

മറ്റം വാഴപ്പിള്ളി ആൻറണിയുടെ മകൻ വർഗീസ് നിര്യാതനായി.

ഗുരുവായൂര്‍: മറ്റം വാഴപ്പിള്ളി ആൻറണിയുടെ മകൻ വർഗീസ് (61) മുംബൈയിൽ നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: വിദ്യ (ഖത്തർ), വിവേക്. മരുമകൻ: അജിത് (ഖത്തർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മറ്റം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

വിദ്യാർത്ഥികൾക്ക് പുകയില ഉൽപനം വിറ്റിരുന്ന ആൾ അറസ്റ്റിൽ

ചാവക്കാട് : അകലാട് മേഖലയിൽ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ വില്‍പ്പന പതിവാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. അകലാട് ഒറ്റയിനി കല്ലുവളപ്പില്‍ ഫൈസലിനേയാണ് (42) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 73 പാക്കറ്റ് പുകയില…

‘കാവലാൾ’ , ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികൾ

ചാവക്കാട് : ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ 'കാവലാൾ'. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് എക്സൈസ് റേഞ്ചിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് ക്ലസ്റ്ററിലെ 11 ഹയർ സെക്കണ്ടറി…

വാട്ടർ അതോറിറ്റിയുടെ കുപ്പി വെള്ള പ്ലാന്റ് കയ്യൊഴിയുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാൻ

ഗുരുവായൂർ : അരുവിക്കര കുപ്പിവെള്ള പ്ലാന്റ് പണിപൂർത്തീകരിച്ച് ഉത്ഘാടനത്തിന് സജ്ജമായ ഈ സമയത്ത് വാട്ടർ അതോറിറ്റിയിൽ നിന്ന് അടർത്തിമാറ്റി മറ്റൊരു സ്ഥാപനത്തെ ഏൽപ്പിക്കാനുള്ള തീരുമാനം, സ്വകാര്യ കുപ്പിവെള്ള കമ്പനികളെ സഹായിക്കുന്നതിനാണെന്ന് ഒ…

പ്ലസ് റ്റു ക്കാരിയെ യുവാവ് തീകൊളുത്തി , തീ പടർന്ന് ഇരുവരും വെന്ത് മരിച്ചു

കൊച്ചി : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ്ടുക്കാരിയെ യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊന്നു. അര്‍ധരാത്രി വീട്ടില്‍കയറി മാതാപിതാക്കളുടെ മുന്നില്‍വെച്ച്‌ പെണ്‍കുട്ടിയുടെ ജീവനെടുത്ത യുവാവും പൊള്ളലേറ്റ് മരിച്ചു. കൊച്ചി കാക്കനാട് അത്താണി സലഫി…

സോളാര്‍ , വി എസിന്റെ വാദങ്ങൾ തള്ളി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സോളാര്‍ കേസിലെ രാഷ്ട്രീയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ വിഎസിന്‍റെ വാദങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍. സരിത നായരുടെ ടീം സോളാര്‍ കമ്ബനിയില്‍ ഉമ്മന്‍ ചാണ്ടിക്ക്…