Post Header (woking) vadesheri

മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ

ഗുരുവായൂര്‍: മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ഗുരുവായൂരിൽ നടക്കും. സ്വാഗത സംഘം രൂപവത്ക്കരണ യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് മേഴ്സി സാമുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ…

കൈപ്പമംഗലത്തെ പമ്പ് ഉടമയുടെ കൊലപാതകം , മൂന്ന് പേർ അറസ്റ്റിൽ

ഗുരുവായൂർ : കൈപ്പമംഗലം വഴിയമ്പലത്തെ മൂന്നു പീടിക ഫ്യുവൽസ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. കയ്പമംഗലം സ്വദേശികളാണ് അറസ്റ്റിലായ മൂന്ന് പേരും. പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ മനോഹരനെ…

കയ്പമംഗലത്ത് നിന്ന് തട്ടിക്കൊണ്ടു പോയ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂർ റോഡരുകിൽ

ഗുരുവായൂർ: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തിഗുരുവായൂരിൽ റോഡരുകിൽ കണ്ടെത്തി . കയ്പമംഗലം കാളമുറി കോഴിപ്പറമ്പിൽ കെ.കെ മനോഹരന്‍റെ (68) മൃതദേഹമാണ് ഗുരുവായൂർ മമ്മിയൂരിൽ റോഡരികിൽ നിന്ന് കണ്ടെത്തിയത്.…

വിഷം കഴിച്ച് മംഗ്ലൂരുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥികൾ മരിച്ചു

കാസര്‍കോട്: വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കാസര്‍കോട് കോളിയടുക്ക സ്വദേശി വിഷ്ണു, നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജിലെ പിജി വിദ്യാര്‍ഥികളാണ്…

മാതാവിനെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട മകൻ അറസ്റ്റിൽ

കൊല്ലം: മാതാവിനെ കൊലപ്പെടുത്തി മകന്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗര്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശ​​െന്‍റ ഭാര്യ സാവിത്രി അമ്മ (84) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുനില്‍കുമാറിനെ…

വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നത് ദുർഗന്ധമുള്ള മലിനജലം

ഗുരുവായൂര്‍: വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ എത്തുന്നത് കറുത്ത് ദുർഗന്ധം വമിക്കുന്ന മലിന ജലം. രണ്ട് ദിവസമായി പടിഞ്ഞാറെ നടയിലെ പല ഭാഗങ്ങളിുംഎത്തുന്നത് ഇത്തരം വെള്ളമാണ്. പൈപ്പ് ലീക്ക് ചെയ്ത് കാനയിലെ വെള്ളം കുടിവെള്ളത്തിൽ കലർന്നതായി…

‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?’ ചോദ്യം കണ്ട് ഗുജറാത്തിലെ കുട്ടികൾ ഞെട്ടി

അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് സ്കൂള്‍ പരീക്ഷക്ക് വന്ന ചോദ്യ പേപ്പറില്‍ കുഴങ്ങി വിദ്യാഭ്യാസ വകുപ്പ്. മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ചോദ്യം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.…

ഗുരുവായൂർ പാർഥസാരഥി ക്ഷേത്രകമ്മറ്റി മുൻ സെക്രട്ടറി കോങ്ങാശ്ശേരി ജയദേവൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ പാർഥസാരഥി ക്ഷേത്രകമ്മറ്റി മുൻ സെക്രട്ടറി കോങ്ങാശ്ശേരി ജയദേവൻ നിര്യാതനായി 47 വയസായിരുന്നു . മുൻ നഗര സഭ ആരോഗ്യ വിഭാഗം ഇൻസ്പെക്റ്റർ തിരുവെങ്കിടം താണിയിൽ ക്ഷേത്രത്തിനു സമീപം കോങ്ങാശ്ശേരി വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും…

വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ്‌ കുഴഞ്ഞുവീണ് മരിച്ചു. എഐസിസി അംഗവും തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റുമായ കാവല്ലൂര്‍ മധുവാണ് അന്തരിച്ചത്. 63 വയസായിരുന്നു. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്…

അധികാരത്തിലെത്തുമ്പോൾ പ്രത്യയശാസ്ത്രമൂല്യങ്ങൾ ഇടതുപക്ഷം മറക്കുന്നു.

പാലക്കാട് : ഇടതുപക്ഷം അധികാരത്തിലെത്തുമ്പോൾ പലപ്പോഴും പ്രത്യയശാസ്ത്രമൂല്യങ്ങൾ മറന്ന് പെരുമാറുന്നുവെന്ന് കനയ്യ കുറ്റപ്പെടുത്തി. ഇതാണ് വർഗ്ഗീയ ശക്തികളെ അധികാരത്തിലെത്തിക്കുന്നതെന്നും കനയ്യ പാലക്കാട് പറഞ്ഞു. ചിറ്റൂരിൽ പാ‌ഞ്ചജന്യം ലൈബ്രറി…