Post Header (woking) vadesheri

യുഎപിഎ ചുമത്തി അറസ്റ്റ്, മാവോയിസ്റ്റ് പ്രവർത്തകർ എന്ന് പ്രതികൾ സമ്മതിച്ചതായി എഫ്ഐആര്‍

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ മാവോയിസ്റ്റ് പ്രവർത്തകർ എന്ന് പ്രതികൾ സമ്മതിച്ചതായി എഫ്ഐആര്‍. ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയുടെ ലഘുലേഖ…

നവജാത ശിശുവിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍ .

കോഴിക്കോട്: നാലുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മാതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ കുഞ്ഞിന്റെ പിതാവായ 21കാരന്‍ ഗള്‍ഫിലേക്ക് മുങ്ങി. കുഞ്ഞിന്റെ…

“താങ്കളും രക്ഷകനാണ്‌” , ചാവക്കാട് പ്രഥമ ശുശ്രൂഷ സാക്ഷരതാ യജ്ഞം

ചാവക്കാട്: സമ്പൂര്‍ണ പ്രഥമ ശുശ്രൂഷ സാക്ഷരതാ നഗരസഭയാക്കി ചാവക്കാടിനെ മാറ്റുന്നതിനുള്ള യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും.നഗരസഭാ ഭരണസമിതിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് നൂതനമായ പദ്ധതി നഗരസഭ…

കരിമ്പനയ്ക്ക് വംശനാശം: പോംവഴി നിർദ്ദേശിച്ച അധ്യാപികയ്ക്ക് ഒന്നാം സ്ഥാനം.

കുന്നംകുളം : കരിമ്പനയ്ക്ക് വംശനാശം, പോംവഴി നിർദ്ദേശിച്ച അധ്യാപികയ്ക്ക് ഒന്നാം സ്ഥാനം .പാലക്കാട് കരിമ്പനകളുടെ നാടാണ്. എന്നാൽ പാലക്കാട് ജില്ലയിൽ നെൽപ്പാടങ്ങളുടെ ഓരത്തും തൊടികളിലുമൊന്നും ഇപ്പോൾ പണ്ടത്തെ പോലെ കരിമ്പനകളെ കാണാറില്ല. എല്ലാം…

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ പള്ളി പുനർനിർമ്മിക്കുന്നു

തൃശൂര്‍ : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാമസ്ജിദിന്റെ പൗരാണികപ്രൗഢി നിലനിർത്തിക്കൊണ്ടുള്ള പുനരുദ്ധാരണപ്രവർത്തനത്തിന് പദ്ധതിയൊരുങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നവംബർ 10 ന് വൈകീട്ട് 4 ന് ചേരമാൻ ജുമാമസ്ജിദ് അങ്കണത്തിൽ കേരള…

വാളയാര്‍ കേസ് , മുല്ലപ്പള്ളിയുടെ ഉപവാസത്തിന് ഐക്യദാർഢ്യം

ഗുരുവായൂര്‍ : വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിനെ ഐക്യദാർഡ്യം പ്രകടപ്പിച്ച് സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം…

ശക്തൻ ആകാശനടപ്പാത 2020 മാർച്ചിൽ പൂർത്തിയാകും

തൃശൂര്‍ : ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാനത്തെ ആദ്യത്തെ ആകാശപ്പാത ശക്തനിൽ ഉയരുന്നു. പദ്ധതി 2020 മാർച്ചിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രദേശത്തെ അപകടങ്ങളും ഗതാഗത കുരുക്കും ഇതോടെ ഒഴിവാകും. ശക്തൻ സ്റ്റാൻഡിനു സമീപം 5.30 കോടി രൂപ ചിലവിൽ…

വാളയാര്‍ മരണം , പെണ്‍കുട്ടികളുടെ സഹോദരനെയും അപായപ്പെടുത്താന്‍ ശ്രമിച്ചു

പാലക്കാട്‌ : വാളയാറില്‍ ലൈംഗിക ആക്രമണത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടികളുടെ ഇളയ സഹോദരനെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളുടെ ഇളയ സഹോദരന്‍ താമസിച്ച്‌ പഠിച്ച…

ജോസ്​ കെ. മാണി തോല്‍ക്കാനായി ജനിച്ചവന്‍ : പി ജെ ജോസഫ്‌

തൃശൂര്‍: പാര്‍ട്ടി ചെയര്‍മാന്‍ പദവി സംബന്ധിച്ച കേസില്‍ തുടര്‍ച്ചയായി പരാജയം നേരിട്ടിട്ടും അഹങ്കാരത്തി​െന്‍റ ഭാഷയില്‍ മാത്രം സംസാരിക്കുന്ന ജോസ്​ കെ. മാണി തോല്‍ക്കാനായി…

കണ്ടംകുളങ്ങര ജങ്ഷനില്‍ കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു

ഗുരുവായൂർ: കണ്ടംകുളങ്ങര ജങ്ഷനിലെ അപകടം കുറക്കുന്നതിനായി സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച കോൺവെക്സ് കണ്ണാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു.…