Post Header (woking) vadesheri

വഴിയോര കച്ചവടക്കാര്‍ വ്യാപാരികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു ,വ്യാപാരി വ്യവസായി…

ഗുരുവായൂര്‍ : വഴിയോര കച്ചവടക്കാര്‍ ലൈസന്‍സ് എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു വെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ എം…

ഗുരുവായൂര്‍ കരുണയുടെ ഭിന്ന ശേഷിക്കാര്‍ക്കയുള്ള സമൂഹ വിവാഹം ഒന്‍പതിന്

ഗുരുവായൂര്‍: ഗുരുവായൂർ കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള 14 പേരുടെ സമൂഹവിവാഹം നവംബർ ഒമ്പതിന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കരുണാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന വൈവാഹിക സംഗമത്തിലൂടെ ജീവിത…

ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള സ്റ്റേറ്റ് ബാങ്ക് വിളക്ക് ഞായറാഴ്ച

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യുടെ സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കാഘോഷം, ഞായറാഴ്ച്ച നടത്തപ്പെടുമെന്ന് ബാങ്ക് ഭാരവാഹികള്‍…

അഭിഭാഷകരുമായി സംഘര്‍ഷം , തലസ്ഥാന നഗരിയിലെ പോലിസ് സമരം പിന്‍ വലിച്ചു

ദില്ലി: രാജ്യ തലസ്ഥാനത്ത് അഭിഭാഷകരും പോലീസും തമ്മില്‍ ഉണ്ടായ സംഘട്ടനത്തില്‍ അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദില്ലിയിൽ പൊലീസുകാര്‍ നടത്തിയ അസാധാരണ സമരം 11 മണിക്കൂറിന് ശേഷം അവസാനിപ്പിച്ചു.…

“താങ്കളും രക്ഷകനാണ്” പ്രഥമ ശുശ്രൂഷ സാക്ഷരതാ യജ്ഞത്തിന് ചാവക്കാട് തുടക്കമായി

ചാവക്കാട് : ചാവക്കാട് നഗരസഭയില്‍ താങ്കളും രക്ഷകനാണ് എന്ന പേരില്‍ നടപ്പിലാക്കുന്ന പ്രഥമ ശുശ്രൂഷ സാക്ഷരതാ യജ്ഞത്തിന് തുടക്കമായി.നഗരസഭാ ഹാളില്‍ വെച്ച് നടന്ന പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍…

അമലയില്‍ അലുമിനി മീറ്റ് സംഘടിപ്പിച്ചു

തൃശൂര്‍ : അമല മെഡിക്കല്‍ കോളേജില്‍ പഠിച്ച പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അലുമിനി മീറ്റ് ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി ഉദ്ഘാടനം ചെയ്തു. ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.…

വൈവിധ്യങ്ങളിലൂടെയുള്ള ഏകാന്ത സഞ്ചാരമാണ് വായനയെന്ന് നോവലിസ്റ്റ് അജയ് പി മങ്ങാട്ട് ,

ഗുരുവായൂര്‍ : വൈവിധ്യങ്ങളിലൂടെയുള്ള ഏകാന്ത സഞ്ചാരമാണ് വായനയെന്ന് നോവലിസ്റ്റ് അജയ് പി മങ്ങാട്ട് , വായനയ്ക്ക് ഏറ്റവും ഉചിതമായ ഇടം ഏകാന്തതയാണ് അത് സൃഷ്ടിക്കുക എന്നത് ഏറ്റവും ശ്രമകരവുമാണ് . മറ്റൊന്നിന്റെ സാധ്യത നിലനിർത്തിയാണ് മനുഷ്യൻ…

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ കോഴിക്കോടിന് കിരീടം

കുന്നംകുളം : കുന്നംകുളത്ത് നടന്ന 53ാമത് സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 1374 പോയിന്റുകൾ നേടി 20 ഒന്നാം റാങ്കുകളും കരസ്ഥമാക്കിയാണ് കോഴിക്കോട് ജില്ല നിലവിലെ ചാമ്പ്യന്മാരായ…

തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് ദേവയാനി നിര്യാതയായി

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് പരേതനായ വാസു ഭാര്യദേവയാനി(76) നിര്യാതയായി . സംസ്ക്കാരം ബുധന്‍ രാവിലെ 9 മണിക്ക്. മക്കൾ:സിദ്ധൻ, ഷണ്മുഖൻ, തിലകൻ, കെ.വി.ശശി. (അശ്വതി ബുക്സ് പുന്നത്തൂർ റോഡ് മമ്മിയൂർ) രഞ്ചൻ (ദുബൈ) രാജീവ്‌,…

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു .

കൊച്ചി : അട്ടപാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു . കേസുമായി ബന്ധപ്പെട്ട് ചില പുകമറകൾ നിലനിൽക്കുന്നുണ്ടെന്നും ഇത് നീക്കണമെന്നും ആവശ്യപ്പെട്ട കോടതി മറ്റൊരു…