തൃശ്ശൂര്‍ നെല്ലിക്കുന്ന് കാഞ്ഞിരപറമ്പില്‍ ജോണ്‍ നിര്യാതനായി
തൃശ്ശൂര്‍: നെല്ലിക്കുന്ന് ശാസ്ത്രി റോഡില്‍ കാഞ്ഞിരപറമ്പില്‍ ജോണ്‍ 85 (കെ ഒ ജോണ്‍) നിര്യാതനായി. തൃശ്ശൂര്‍ ഡോണ്‍ബോസ്കോ കുറീസ് ഡയറക്ടറാണ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി…
