മതങ്ങള്‍ക്ക് കീഴ്പ്പെടുന്നത്. മതേതര രാജ്യത്തെ സര്‍ക്കാറിന് ഭുഷണമല്ല. കെ.വേണു.
ചാവക്കാട്: ഏതെങ്കിലും മതത്തിന് കീഴ്പ്പെടുന്നത് മതേതര ജനാധിപത്യരാജ്യത്തെ
സര്‍ക്കാറിന് ഭുഷണമല്ലെന്ന് എഴുത്തകരും രാഷ്ടീ യനിരീക്ഷകനുമായ കെ.വേണു പറഞ്ഞു. കടപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ
സംരക്ഷണ സദസ്സില്‍ മുഖ്യ…
