Madhavam header
Above Pot

വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സമ്മേളനം

ഗുരുവായൂര്‍: വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു)ചാവക്കാട് ഏരിയാ സമ്മേളനം വി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി ആര്‍.വി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു , ഏരിയാ പ്രസിഡണ്ട് ഷാഹുല്‍ഹമീദ് അദ്ധ്യക്ഷതവഹിച്ചു ,ചാവക്കാട് ഏരിയാ സെക്രട്ടറി ജെയിംസ് ആളൂര്‍ ടി.ടി. ശിവദാസ് . എസ്.പി. മുരളി, റയ്‌നസ്, ജയാനന്ദന്‍, ഏരിയാ ട്രഷറര്‍ കെ.എം. അലി എന്നിവര്‍ സംസാരിച്ചു. എം. ജയപ്രകാശ് സ്വാഗതവും, എം.വി. അബു നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി കെ.എം. അലി (ഏരിയാ പ്രസിഡണ്ട് ), ജെയിംസ് ആളൂര്‍ ( ഏരിയാ സെക്രട്ടറി ), എം. ജയപ്രകാശ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Vadasheri Footer