Post Header (woking) vadesheri

ഗുരുവായൂരിൽ സ്മാർട്ട് പാർക്കിങ്ങ് , വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ തീര്‍ഥാടകരും

ഗുരുവായൂര്‍ ; ഗുരുവായൂരിലെ പാർക്കിംങ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംങ്…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവായി 3.94 കോടി രൂപ ലഭിച്ചു .

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവായി 3,94,49,337 രൂപ ലഭിച്ചു .ഒരു കിലോ എണ്ണൂറ്റി എണ്പത്തി മൂന്ന്‍ ഗ്രാം എഴുന്നൂറ് മില്ലിഗ്രാം (1.883.700) സ്വര്‍ണവും, ഏഴു കിലോ വെള്ളിയും ലഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായിരുന്നു…

ഗുരുവായൂരില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പ്രഥമ ശുശ്രൂഷ കേന്ദ്രം തുടങ്ങി

ഗുരുവായൂര്‍ : ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ നഗരസഭ സജ്ജീകരിച്ച ഫസ്റ്റ് എയിഡ് ബൂത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു . അലോപ്പതി , ആയൂർവേദം , ഹോമിയോ വിഭാഗങ്ങളിലായി ഡോക്ടർമാർ മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ…

എഴുത്തുകാർ ഒരു രാഷ്ട്രീയത്തിന്റെയും കക്ഷികളല്ല അക്ഷര കക്ഷികളാണ് : ആലംങ്കോട് ലീലാകൃഷ്ണൻ

ഗുരുവായൂർ: എഴുത്തുകാർ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കക്ഷികളല്ല അവർ അക്ഷരകക്ഷികളാണ് എന്ന് പ്രശസ്ഥ കവി ആലംകോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിളക്കാട്ടുപാടം ദേവസൂര്യകലാവേദി & പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേവൂട്ടി…

ജില്ലാ സ്കൂള്‍ കലോത്സവത്തിന് 19 ന് തിരി തെളിയും .

ഗുരുവായൂര്‍: കലകളുടെ ചിലങ്ക നാദമുയര്‍ത്തി റവന്യു ജില്ലാ കലോത്സവത്തിന് ചൊവ്വാഴ്ച അരങ്ങുണരുന്നു. നവംബർ 19 ചൊവ്വാഴ്ച രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്ത‍ സമ്മേളനത്തില്‍…

ജില്ലാ കലോല്‍സവം, ഗുരുവായൂര്‍ ദേവസ്വത്തെ അവഗണിച്ചു

ഗുരുവായൂര്‍: റവന്യു ജില്ലാ കലോത്സവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തെ പൂര്‍ണ്ണമായും അവഗണിച്ചതായി പരാതി.ഉദ്ഘാടന ചടങ്ങിലും സമാപന സമ്മേളനത്തിലും ദേവസ്വം ചെയര്‍മാന്‍,ഭരണസമിതിയംഗങ്ങള്‍,അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരില്‍ ഒരാളെ പോലും ക്ഷണിച്ചില്ല.…

ചേറ്റുവ പുഴയില്‍ വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു

ചാവക്കാട്: ചേറ്റുവ പുഴയില്‍ വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു പുതുക്കാട് തൃക്കൂർ കൊമ്പൻ വീട്ടിൽ ഡേവിസാ(64)ണ്എന്ന് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു .ഞായറാഴ്ച രാത്രി ഏഴേ മുക്കാലോടെയാണ് ഡേവിസിനെ ചേറ്റുവ പുഴയില്‍ വീണ നിലയില്‍…

25-ാം രക്തസാക്ഷി ദിനത്തില്‍ കൂത്തുപറമ്പിലെ ചൂണ്ടയിടല്‍ മത്സരം , സി പി എമ്മിനെ ട്രോളി പി സി…

കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ഡിവൈഎഫ്‌ഐ മത്സരം സംഘടിപ്പിച്ച മത്സരത്തെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് പിസി വിഷ്ണുനാഥ്. പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന കുറിപ്പോടെയാണ്…

നെടുമ്പാശ്ശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു.

ആലുവ : നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ വച്ച്‌ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. നാട്ടുകാര്‍…

ഗുരുവായൂരില്‍ കനറാ ബാങ്കിന്‍റെ നെയ്‌ വിളക്കാഘോഷം

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള കനറാ ബാങ്കിന്റെ വകയായുള്ള 42-ാമത് സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കാഘോഷം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിനകത്ത് നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്കുപുറമെ, രാവിലെ പത്മശ്രി പെരുവനം…