Post Header (woking) vadesheri

മഹാരാഷ്ട്ര , അജിത്‌ പവാര്‍ രാജി വെച്ചു , ഫട് നാവിസ് ഉടന്‍ രാജി പ്രഖ്യാപിച്ചേക്കും .

മുംബൈ: മഹാരാഷ്ട്രയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ ഉപ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ അജിത്‌ പവാര്‍ രാജി വെച്ചു .മുഖ്യമന്ത്രി ഫട്നാവിസ് രാജി ഉടന്‍ പ്രഖ്യാപിച്ചേക്കും . . ഉപമുഖ്യമന്ത്രിയായി…

ഇത്തവണയും തൃപ്തി ദേശായിക്കും സംഘത്തിനും ശബരിമല ദര്‍ശനമില്ല .

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ മടങ്ങിപ്പോകാൻ ഉപാധി വച്ച് തൃപ്തി ദേശായിയും സംഘവും. പ്രതിഷേധങ്ങൾ ശക്തമാകുകയും ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായ സംഭവവും…

ബി ജെ പി ക്ക് തിരിച്ചടി , മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ട് തേടണം സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി ജെ പി യുടെ കുതിര കച്ചവടത്തിന് തടയിട്ട് കോടതി . ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ ഉത്തരവ്. പ്രോടേം …

ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവം ഇത് വരെ 350 ഓളം പേര്‍ സംഗീതാര്‍ച്ചന നടത്തി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം രണ്ടാം ദിനത്തില്‍ വൈകീട്ട് ആറു മുതല്‍ ആരംഭിച്ച വിശേഷാല്‍ കച്ചേരിയില്‍ മാതംഗി സത്യമൂര്‍ത്തി സംഗീതാര്‍ച്ചന നടത്തി കെ ജെ ദിലീപ് വയലിനിലും കോട്ടയം സന്തോഷ്‌ മൃദംഗത്തിലും വൈക്കം എന്‍…

ജോസ് പാലയൂര്‍ നിര്യാതനായി

ചാവക്കാട് : പാലയൂര്‍  ചൊവ്വല്ലൂര്‍ വറുതുണ്ണി ജോസ് (72) നിര്യാതനായി .   സംസ്‌കാരം നാളെ ( ചൊവ്വ) ഉച്ചകഴിഞ്ഞ് മുന്നരക്ക്  പാലയൂര്‍ മാര്‍തോമ അതിരുപത തീര്‍ഥ കേന്ദ്രത്തില്‍ നടത്തും . മക്കള്‍ : ജയോ ( ഗള്‍ഫ്) , ജിമ്മി ( മൊബൈല്‍ കെയര്‍ , ചാവക്കാട്…

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 50 കോടിയുടെ വികസനം: മന്ത്രി എ സി മൊയ്തീൻ

കുന്നംകുളം : കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 50 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പഴഞ്ഞി സി എച്ച് സി യിൽ തദ്ദേശ…

ദേശീയ സമ്പാദ്യ പദ്ധതി : ജില്ലയില്‍ 255 കോടി രൂപയുടെ നിക്ഷേപ സമാഹരണം.

തൃശൂര്‍: തൃശൂര്‍ ടൗണ്‍ഹാളില്‍ മഹിളാ പ്രധാന്‍, എസ് എ എസ് ഏജന്‍റുമാരുടെ ജില്ലാ തല വാര്‍ഷിക അവലോകനയോഗം ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷ് ഉദ്ഘാടനം ചെയ്തു എസ് ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു പി വി അധ്യക്ഷത വഹിച്ചു. ഏജന്‍റുമാര്‍ക്കായി മോട്ടിവേഷന്‍…

ശക്തന്‍ നഗറില്‍ വേണ്ടത് ബഹുദിശാ മേല്‍പ്പാലം : എം പി വിന്‍സെന്റ്

ഗുരുവായൂര്‍ : ശക്തൻ നഗറിൽ ആകാശപാതയെന്ന പ്രഹസനമല്ല മറിച്ച് ബഹുദിശാ മേൽപ്പാലങ്ങളാണ് യാഥാർത്ഥ്യമാവേണ്ടതെന്ന് മുൻ എം.എൽ.എ. എം.പി.വിൻസെന്റ് .അഴിമതി മുന്നിൽ കണ്ടാണ് കോർപ്പറേഷൻ ആകാശപാതയുമായി മുന്നോട്ടു പോകുന്നതെന്നും ജില്ലയിൽ വിവിധ മേഖലകളിൽ…

70,000 കോടിയുടെ ജലസ്വേചന അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ്

ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അജിത് പവാറിന് ജലസേചന അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ്. 70,000 കോടിയുടെ ജലസ്വേചന അഴിമതിക്കേസിലാണ് അജിത് പവാറിന് ആന്റി കറപ്ഷന്‍ ബ്യൂറോ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്…

മഹാരാഷ്ട്രയെ ചൊല്ലി പാര്‍ലമെന്റിനുള്ളിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം;

ന്യുഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് അംഗങ്ങള്‍ ലോക്‌സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയത്. ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും ഉച്ചവരെ…