Post Header (woking) vadesheri

ഗുരുവായൂരിലെ ഓട്ടോറിക്ഷക്കാരുടെ കൊള്ളക്കെതിരെ നഗരസഭ കൌണ്‍സിലും

ഗുരുവായൂർ: യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ഓട്ടോഡ്രൈവർമാർക്കെതിരെ ഒറ്റക്കെട്ടായി നഗരസഭ കൗൺസിൽ. ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരുടെ ചൂഷണങ്ങൾ വാർത്ത നൽകിയവർക്കെതിരെ ഐ.എൻ.ടി.യു.സിയുടെ നേതാക്കളടക്കമുള്ളവർ ഭീഷണി മുഴക്കിയതിനെയും അപലപിച്ചു. ഭരണ…

തെങ്ങ് കർഷകർക്ക് ജൈവവള വിതരണ പദ്ധതിയുമായി ചാവക്കാട് നഗരസഭ

ചാവക്കാട് : ചാവക്കാട് നഗരസഭ ജനകീയാസൂത്രണം 2019 -20 ന്റെ ഭാഗമായി നടപ്പിലാക്കുന്ന ജൈവവള വിതരണ പദ്ധതിക്ക് തുടക്കമായി. 30 ലക്ഷം രൂപയാണ് തെങ്ങ് കർഷകർക്കുള്ള ജൈവവള പദ്ധതിക്ക് നഗരസഭ വിലയിരുത്തിയിരിക്കുന്നത്. ചെറുകിട നാമമാത്ര കർഷകർക്ക്…

എസ് കെ എസ് എസ് എഫ് ട്രൈസനേറിയം നാളെ വൈകീട്ട് .

ഗുരുവായൂർ: എസ് കെ എസ് എസ് എഫ് 30- വാർഷികത്തിന്റെ ഭാഗമായി നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ട്രൈസനേറിയം ചൊവ്വല്ലൂർപ്പടി ക്ലസ്റ്റർ സമ്മേളനം നാളെ വൈകീട്ട് 6.30ന് ചൊവ്വല്ലൂർപ്പടി സെന്റെറിൽ മർഹും…

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞു.

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക്‌ അപ്രഖ്യാപിത വിലക്ക് ഉള്ള വഞ്ചിയൂര്‍ കോടതിയില്‍ അതിനാടകീയവും അസാധാരണവുമായ സംഭവവികാസങ്ങള്‍. ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിനെ കോടതിയില്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരു സ്ത്രീക്ക്…

ചാവക്കാട് കോണ്‍ഗ്രസ് നടത്തിയ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം ,25 പേര്‍ക്ക് പരിക്കേറ്റു .

ചാവക്കാട് :ചാവക്കാട് കോണ്‍ഗ്രസ് നടത്തിയ പോലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം ,ഗ്രനേഡ് പൊട്ടിയും ലാത്തിച്ചാര്‍ജിലും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഗോപ പ്രതാപന്‍ അടക്കം 25 പേര്‍ക്ക് പരിക്കേറ്റു . കാല്‍ തകര്‍ന്ന്‍ ഗുരുതരമായി…

ചെമ്പൈ സംഗീതോത്സവം , ജയന്തി കുമരേഷിന്റെ വീണ വാദനം വേറിട്ട അനുഭവമായി

ഗുരുവായൂര്‍ ; ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാല്‍ കച്ചേരിയില്‍ ജയന്തി കുമരേഷ് അവതരിപ്പിച്ച വീണ വാദനം ശ്രോതാക്കള്‍ക്ക് വേറിട്ട അനുഭവമായി .കുമരേഷ് വയലിനിലും യു ജയച്ചന്ദ്ര റാവു മൃദംഗത്തിലും ട്രിച്ചി കൃഷ്ണ സ്വാമി ഘടത്തിലും…

മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ദേശവിളക്ക് ഉത്സവം 30-ന്

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റി നടത്തുന്ന ദേശവിളക്ക് ഉത്സവവും അന്നദാനവും 30-ന് നടക്കുമെന്ന് അയ്യപ്പസ്വാമി സേവാസംഘം ചെയര്‍മാന്‍ ചെയര്‍മാന്‍ ഡോ.…

കടപ്പുറത്ത് കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടി പ്പി ച്ചു

ചാവക്കാട് : കാന്‍സര്‍ രോഗ പരിശോധനാ പദ്ധ തിയായ കാന്‍-തൃശൂരിന്‍റെ ഭാഗമായി കട പ്പുറം സാമൂഹികാരോഗ്യ കേന്ദ്ര ത്തില്‍ സംഘടി പ്പിച്ച മെഡിക്കല്‍ ക്യാമ്പ് ചാവക്കാട് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡ് സി.മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ…

വാര്‍ത്ത‍ നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകന്ഭീഷണി , പ്രസ്‌ ഫോറം പ്രതിഷേധിച്ചു .

ഗുരുവായൂർ: ഒരു വിഭാഗം ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ചൂഷണത്തെ കുറിച്ച് വാര്‍ത്ത നല്‍കിയതിൻറെ പേരിൽ മാധ്യമ പ്രവർത്തകരെ ഫോണിലൂടെയും സംഘം ചേര്‍ന്ന് ഓഫിസിലെത്തിയും ഭീഷണിപ്പെടുത്തിയതിൽ പ്രദേശിക പത്രപ്രവർത്തക കൂട്ടായ്മയായ പ്രസ് ഫോറം പ്രതിഷേധിച്ചു.…

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജി വെച്ചു

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് രാജി വെച്ചു . അദ്ദേഹം വാര്‍ത്ത‍ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത് . ഗവര്‍ണറെ കണ്ട് രാജി കത്ത് സമര്‍പ്പിക്കുമെന്ന്‍ അദ്ദേഹം അഭിപ്രായപെട്ടു .വാര്‍ത്ത‍ സമ്മേളനത്തില്‍ ശിവസേനക്കെതിരെ…