കടപ്പുറത്ത് കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടി പ്പി ച്ചു

Above article- 1

ചാവക്കാട് : കാന്‍സര്‍ രോഗ പരിശോധനാ പദ്ധ തിയായ കാന്‍-തൃശൂരിന്‍റെ ഭാഗമായി കട പ്പുറം സാമൂഹികാരോഗ്യ കേന്ദ്ര ത്തില്‍ സംഘടി പ്പിച്ച മെഡിക്കല്‍ ക്യാമ്പ് ചാവക്കാട് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡ് സി.മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് 2019-20 വര്‍ഷെ ത്ത പ2തിയില്‍ ഉള്‍െ പ്പടു ത്തി ജില്ലാ ആരോഗ്യവകു പ്പിന്‍റെ സഹകരണേ ത്താടെ നട പ്പാക്കുന്ന പദ്ധതിയാണ് കാന്‍ തൃശൂര്‍.

കട പ്പുറം പഞ്ചായ ത്ത് പ്രസിഡന്‍റ് പി. കെ ബഷീര്‍ അധ്യക്ഷത വഹി ച്ചു. ഡി.എം.ഒ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്‍റ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നട ത്തി. പഞ്ചായ ത്ത് അംഗങ്ങളായ വി.എം മനാഫ്, കെ.ഡി വീരമണി, റസിയ അമ്പല ത്ത്, പി.എം മുജീബ്, കാഞ്ചന മൂക്കന്‍ , പി.വി. ഉമ്മര്‍ കുഞ്ഞി , എം.കെ. ഷണ്‍മുഖന്‍, ശരീഫ കുന്നുമ്മല്‍, ഷാലിമ സുബൈര്‍, പി.എ. അഷ്ക്കര്‍ അലി എന്നിവര്‍ സംസാരി ച്ചു. സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ടി.പി ശ്രീകല സ്വാഗതവും ഹെല്‍ ത്ത് സൂ പ്പര്‍വൈസര്‍ കെ. കെ. ഹുസൈന്‍ നന്ദിയും പറഞ്ഞു.

Vadasheri Footer