കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.
തൃശൂര്‍:പത്രപ്രവര്‍ത്തക യൂണിയന്‍ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിലെ പ്രതിയായ മാധ്യമപ്രവര്‍ത്തകനെ ന്യായീകരിച്ച്…
