Post Header (woking) vadesheri

അഡീഷണല്‍.എസ് ഐയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍ : വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ അഡീഷണല്‍.എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് സൗത്ത് എസ് ഐ വടക്കാഞ്ചേരി സ്വദേശി പാലിയത്ത് പറമ്പിൽ മുനി ദാസ് എന്ന രതീഷ് 49 മരിച്ച നിലയിൽ കണ്ടത്.6 മാസത്തോളമായി മെഡിക്കൽ…

കോവിഡ് മുക്തര്‍ വീടുകളിലേക്ക് മടങ്ങാന്‍ സ്വന്തം നിലയില്‍ വാഹനസൗകര്യം ഒരുക്കണം

തൃശൂര്‍ : കോവിഡ് ചികിത്സ പൂര്‍ത്തിയാക്കി രോഗ മുക്തരായി പുറത്തിറങ്ങുന്നവര്‍ വീടുകളിലേക്ക് മടങ്ങുന്നതിന് പൊതുഗതാഗത സൗകര്യം ഉപയോഗിക്കുകയോ സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പെടുത്തുകയോ വേണമെന്ന്…

‘ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം’; ആരോപണങ്ങളുമായി പി കെ ഫിറോസ്.

മലപ്പുറം: ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി പണം…

വാ​യ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കു​ കൂ​ടി നീ​ട്ടാ​ന്‍ ത​യാ​റെ​ന്നു…

ന്യൂദല്‍ഹി: രാ​ജ്യ​ത്തെ വാ​യ്പാ മൊ​റ​ട്ടോ​റി​യം ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കു​ കൂ​ടി നീ​ട്ടാ​ന്‍ ത​യാ​റെ​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. സു​പ്രീം​കോ​ട​തി​യി​ലാ​ണു കേ​ന്ദ്രം ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട്…

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ സ്ഥാനമേറ്റു

ദില്ലി: രാജീവ് കുമാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ ചന്ദ്ര എന്നിവർക്കൊപ്പാണ് അദ്ദേഹം പ്രവർത്തിക്കുക. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 36…

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ  ചാവക്കാട് മഹാത്മ കള്‍ചറല്‍…

ചാവക്കാട് : മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ  ചാവക്കാട് മഹാത്മ  കള്‍ചറല്‍  സെന്‍റര്‍  അനുശോചനം രേഖപ്പെടുത്തി .. മതേതര ഇന്ത്യക്ക് ഏറെ സംഭാവനകളർപ്പിച്ച, ഗാന്ധിയൻ മൂല്യങ്ങൾ ജീവിതത്തിലുടനീളം…

കാത്തിരിപ്പിനൊടുവില്‍ തൃശൂര്‍ ഡി സി സി ക്ക് നാഥനായി, എം പി വിന്‍സെന്റ് പുതിയ…

തൃശൂർ: കാത്തിരിപ്പിനൊടുവില്‍ ഡി സി സി ക്ക് നാഥനായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി മുൻ എം.എൽ.എ എം.പി വിൻസെന്റിനെ നിയമിച്ചു. ഡി.സി.സി പ്രസിഡണ്ടായി വിൻസെന്റിനെ നിയമിച്ച് എ.ഐ.സി.സിയുടെ ഉത്തരവിറങ്ങി. ഇതിനോടൊപ്പം കോഴിക്കോട് ഡി…

വനം വകുപ്പിന്‍റെ കസ്റ്റഡി മരണം ,മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം…

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ചി​റ്റാറില്‍ വനം വകുപ്പിന്‍റെ കസ്റ്റ ഡിയില്‍ കൊല്ലപ്പെട്ട മ​ത്താ​യിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് സി.ബി.ഐ. ആരോഗ്യ വകുപ്പിനോട് രണ്ട് വിദഗ്ധ…

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: രണ്ട് ഗ്യാങുകളാണ് ഏറ്റുമുട്ടിയത്, കോൺഗ്രസിന് പങ്കില്ല: മുല്ലപ്പള്ളി.

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതകം സി.പി.എം. വീണുകിട്ടിയ അവസരമായി കാണുന്നുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ 50 വര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന…

അമുല്‍ ഡയറി ഡയറക്‌ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്…

വഡോദര: അമുല്‍ ഡയറി ഡയറക്‌ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ബിജെപി ആകെ നാല് സീറ്റ് നേടിയപ്പോള്‍ രണ്ട് എംഎല്‍എമാര്‍ തോല്‍വിയറിഞ്ഞു. വോട്ടെടുപ്പ്…