Post Header (woking) vadesheri

കുന്നംകുളം ഫയർ സ്റ്റേഷനിൽ ഡിജിറ്റൽ രജിസ്റ്റർ സ്ഥാപിച്ചു

കുന്നംകുളം : കുന്നംകുളം ഫയർ സ്റ്റേഷനിൽ ഡിജിറ്റൽ രജിസ്റ്റർ സംവിധാനം സജ്ജീകരിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളിലെത്തുന്ന ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ രജിസ്റ്ററുകൾ…

“സാത്താന്റെ സന്തതി” സീതാറാം യെച്ചൂരിക്ക് അനില്‍ അക്കരയുടെ അമ്മയുടെ തുറന്ന കത്ത്

ഗുരുവായൂര്‍ : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തുറന്ന കത്തുമായി വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ അമ്മ ലില്ലി ആന്‍റണി. സാത്താന്‍റെ പ്രലോഭനങ്ങളില്‍ നിന്നും എന്‍റെ…

അതിർത്തിയിൽ സ്വീകരിച്ചത് മുൻകരുതൽ നടപടി : കരസേന മേധാവി എം എം നരവനെ

ദില്ലി: ചൈനയ്ക്കെതിരെ അതിർത്തിയിൽ ഇന്ത്യൻ സേന സ്വീകരിച്ചത് മുൻകരുതൽ നടപടി എന്ന് കരസേന മേധാവി എം എം നരവനെ പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേത്. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല…

ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ കൊല്ലത്ത് ഓപ്പണ്‍ സര്‍വ്വകലാശാല

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കൊല്ലത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍…

ചാവക്കാട് പാലയൂര്‍ വടക്കുഞ്ചേരി വിനോദൻ നിര്യാതയായി.

ചാവക്കാട് .പാലയൂർ ചെഞ്ചേരി ക്ഷേത്രത്തിന് സമീപം വടക്കുഞ്ചേരി അപ്പുകുട്ടൻ്റെ മകൻ വിനോദൻ (71) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി.മക്കൾ:മിനി, ശ്രീജേഷ്. മരുമക്കൾ: മഞ്ജു, സുധീർ

ചാവക്കാട് റൂറല്‍ ബാങ്ക് അവിശ്വാസം , നാല് നേതാക്കളെ ഐ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി

ഗുരുവായൂര്‍ : ചാവക്കാട് റൂറല്‍ ബാങ്ക് പ്രസിഡന്റ് കെ കെ സെയ്ത് മുഹമ്മദിനെതിരെ ഐ ഗ്രൂപ്പ് ജില്ല നേതൃത്വ ത്തിന്‍റെ അനുമതിയോടെ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ നാല് പേരെ ഗ്രൂപ്പില്‍…

അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോൺ; കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്ന് മറുപടി.

തൃശ്ശൂർ: ലൈഫ് പദ്ധതി വിവാദത്തിൽ വാക് പോര് മുറുക്കി സിപിഎം നേതാവ് ബേബി ജോണും കോൺ​ഗ്രസ് എംഎൽഎ അനിൽ അക്കരയും രം​ഗത്ത്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന അനിൽ അക്കര എം എൽ എ സാത്താന്റെ സന്തതിയാണെന്ന് ബേബി ജോൺ ആരോപിച്ചു. സാത്താൻ്റെ ഛായ…

ശിവശങ്കറിന് കുറ്റാരോപണ മെമ്മോനല്‍കി , വകുപ്പുതല നടപടിക്ക് തുടക്കം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനായതിനെ തുട‌ര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട എം.ശിവശങ്കറിനെതിരെ വകുപ്പുതല നടപടിക്ക്…