Post Header (woking) vadesheri

പൊലീസ് കാൻറീൻ നടത്തിപ്പിൽ അഴിമതിയെന്ന് അന്വേഷണ റിപ്പോർട്ട്.

പത്തനംതിട്ട: അടൂർ സബ്സിഡിയറി പൊലീസ് കാൻറീൻ നടത്തിപ്പിൽ അഴിമതി ആരോപണവുമായി കെഎപി മൂന്നാം ബെറ്റാലിയൻ കമാണ്ടന്റ് ജെ. ജയനാഥ് ഐപിഎസ്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് ജയനാഥ് റിപ്പോർട്ട് നൽകി. കാന്റിനിലേക്ക് സാധനങ്ങൾ വാങ്ങുന്നതിലും…

കണ്ണൂരില്‍ അമ്മയേയും മകളേയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ അമ്മയേയും മകളേയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പുലിക്കുരുമ്ബയിലാണ് സംഭവം.  നടുവിൽ പുല്ലംവനത്തെ കണ്ണാ മനോജിന്‍റെ ഭാര്യ സജിത (34,) മകൾ നന്ദൂട്ടി (8)…

കർഷക സമരത്തിന്‌ ഐക്യദാർഡ്യം, മഹിളാകോൺഗ്രസ്സ് കണ്ണ്‌മൂടിക്കെട്ടി സമരം നടത്തി

ഗുരുവായൂർ : കർഷക സമരത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് പൂക്കോട് മണ്ഡലം മഹിളാകോൺഗ്രസ്സ് പ്രതിഷേധ സൂചകമായി കണ്ണ്‌മൂടിക്കെട്ടി സമരം നടത്തി. നാളേറെയായി കർഷകർ തുടരുന്ന സമരത്തിനുനേരെ കണ്ണടക്കുന്ന മോദി സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി…

ഇരിങ്ങപ്പുറം പൂവ്വത്ത് പരേതനായ രാഘവൻ ഭാര്യ യശോദ നിര്യാതയായി

ഗുരുവായൂർ : ഇരിങ്ങപ്പുറം പൂവ്വത്ത് പരേതനായ രാഘവൻ ഭാര്യ യശോദ (85) നിര്യാതയായി സംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 9 മണിക്ക്ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയം .മക്കൾ മനോഹരൻ ,ലതിക ,ഷെൽജി ,ഷൈനിൽ മരുമക്കൾ ശ്രീജ ,ഹരിദാസ് ,സരിത ,ജിഷ

ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിൽ…

കൊല്ലം: പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എയു‍ടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ്…

വൈഗ അഗ്രി ഹാക്ക് 2021 ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ

തൃശൂർ : വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമാണ്…

മമ്മിയൂർ , മുതുവട്ടൂർ മർച്ചന്റ്സ് അസോസിയേഷൻ വിദ്യാഭ്യാസ പുരസ്‌കാരം നൽകി

ഗുരുവായൂർ : മമ്മിയൂർ , മുതുവട്ടൂർ മർച്ചന്റ്സ് അസോസിയേഷൻ എസ് എസ് എൽ സി , പ്ലസ് റ്റു അവാർഡ് ജേതാക്കളെ അനുമോദിക്കല്ലും , അസോസിയേഷന്റെ മൺമറഞ്ഞ മുൻസാരഥികളുടെ ഫോട്ടോ അനാഛ്വാദനവും നടന്നു . ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനവും…

മദ്യപർക്ക് ആശ്വസിക്കാം, ബെവ്ക്യു ആപ്പ് സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനായി വാങ്ങുന്നതിനായി തയ്യാറാക്കിയ ബെവ്ക്യു ആപ്പ് റദ്ദാക്കിയതായി സര്‍ക്കാര്‍ ഉത്തരവ്. ഇനിമുതല്‍ മദ്യം വാങ്ങാന്‍ ബെവ്ക്യു ആപ്പ് ആവശ്യമില്ല. ലോക്ഡൗണ്‍ കാലത്ത്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒഡിഷ സ്വദേശി അറസ്റ്റിൽ

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒഡിഷ സ്വദേശിയെ കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗഞ്ചാം ജില്ല…

വനിത കൗണ്‍സിലറടക്കം 28 പേര്‍ക്ക് കൂടി ഗുരുവായൂരിൽ കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ : നഗരസഭ വനിത കൗണ്‍സിലറടക്കം 28 പേര്‍ക്ക് കൂടി ഗുരുവായൂരിൽ കോവിഡ് സ്ഥിരീകരിച്ചു .തൈക്കാട് സോണില്‍ 17 പേര്‍ക്കും പൂക്കോട് സോണില്‍ 10 പേര്‍ക്കും അര്‍ബന്‍…