Post Header (woking) vadesheri

തൃശൂരിലെ കൊല്ലങ്കോട് കൊട്ടാരം സഞ്ചാരികൾക്ക് തുറന്നു കൊടുത്തു.

തൃശൂർ: അടച്ചിടലിന് ശേഷം സഞ്ചാരികളെ വീണ്ടും വരവേൽക്കുകയാണ് ചെമ്പുക്കാവിലെ കൊല്ലങ്കോട് കൊട്ടാരം. കോവിഡ് പ്രോട്ടോകോൾ പ്രകാരം അടച്ചതിന് ശേഷം നവംബർ മൂന്നിന് തുറന്ന് പ്രവർത്തനമാരംഭിച്ച നഗരമധ്യത്തിലുള്ള ഈ കൊട്ടാരം ഇപ്പോൾ ന്യൂ ജെൻ ഫോട്ടോ…

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ സംസ്ഥാന ജേതാവായ സുജാത സുകുമാരനെ കേരള ബാങ്ക് ആദരിച്ചു

ഗുരുവായൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാമത് എത്തിയ കേരള ബാങ്ക് ഗുരുവായൂർ ശാഖയുടെ കീഴിലുള്ള .തൈക്കാട് ഫാർമേഴ്സ് ക്ലബ്ബ് അംഗമായ പാലുവായ് അരീക്കര സുജാത സുകുമാരനെ കേരള ബാങ്ക് ഗുരുവായൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അവരുടെ…

തൃശൂരിൽ യു.ഡി. എഫിന് അട്ടിമറി വിജയം, കോർപറേഷൻ ഭരണം പിടിക്കാനുള്ള നീക്കവുമായി കോൺഗ്രസ്

തൃശ്ശൂർ: കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി. എഫിന് അട്ടിമറി വിജയം , 993 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർഥി രാമനാഥൻ അട്ടിമറി വിജയം നേടിയത് . എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് മഠത്തിൽ രാമൻ കുട്ടിയെ…

ഫുട്‌ബോള്‍ കോച്ചിങ്ങിന്റെ മറവില്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ബി.ജെ.പി

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഫുട്‌ബോള്‍ കോച്ചിങ്ങിന്റെ മറവില്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ബി.ജെ.പി ഗുരുവായൂര്‍ നഗരസഭ കമ്മറ്റി…

ഗുരുവായൂര്‍ ക്ഷേത്രത്തിൽ 4000 പേർക്ക് ദർശനം എന്ന ദേവസ്വത്തിന്റെ ആവശ്യം ജില്ലാ ഭരണ കൂടം…

ഗുരുവായൂര്‍,: ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രതിദിനം ദർശത്തിന് 4000 പേർക്കും കല്യാണ മണ്ഡപത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ 22 പേർക്കും അനുമതി നൽകാനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ഭരണ സമിതി യോഗം ചേർന്നത്. ഇതാണ് ദുരന്ത നിവാരണ…

ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം

ഗുരുവായൂര്‍: കായിക പരിശീലനമെന്ന പേരില്‍ ഗുരുവായൂര്‍ നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുന്നത് തികച്ചും ഗുണ്ടാവിളയാട്ടമാണെന്ന് കൗൺസിലിൽ പ്രതിപക്ഷം ആരോപിച്ചു ബി ജെ പി…

കടപ്പുറത്തെ എസ് ഡി പി ഐ- സി പി എം സംഘർഷം ,ഒളിവിൽ പോയ സി പി എം പ്രവത്തകൻ അറസ്റ്റിൽ

ചാവക്കാട്: കടപ്പുറത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ഒളിവിൽ പോയ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. കടപ്പുറം വെളിച്ചെണ്ണപ്പടി പുതുവീട്ടിൽ ഹസീബിനേയാണ് (31) ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി…

ഗുരുവായൂർ സ്വദേശിയായ നവവരൻ ചാലക്കുടി തുമ്പൂർ മുഴിയിൽ മുങ്ങി മരിച്ചു

ഗുരുവായൂര്‍ : ചാലക്കുടി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്.…

ഗുരുവായൂരിൽ യുവാവിനെ തട്ടി കൊണ്ട് പോയ കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി.

ഗുരുവായൂർ : ഗുരുവായൂർ പാലുവായിൽ വീട്ടിൽ നിന്നും യുവാവിനെ തട്ടി കൊണ്ട് പോയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കരുമാഞ്ചേരി വീട്ടിൽ അജിത്ത് കുമാറിന്‍റെ മകൻ അർജുൻ രാജിനെ തട്ടികൊണ്ടു പോയ കേസിലെ പ്രതികളായ പാവറട്ടി മരുതയൂർ…

മണ്ണാർക്കാട് വ്യവസായിയെ സിപിഐ സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പിന്റെ കത്ത്..

പാലക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സിപിഐ സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പിന്റെ കത്ത്. പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്താണ് സിപിഐ സ്ഥാനാർത്ഥിയെ ശുപാർശ ചെയ്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നൽകിയത്.…