Post Header (woking) vadesheri

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്,, ദാമൻ ആൻറ് ദിയു, ദാദ്ര ആൻറ് നഗർ ഹവേലി എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേൽ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് അദ്ദേഹവും ഉന്നത ഉദ്യോഗസ്ഥരും എത്തിയത്.

കണ്ണന്റെ മുന്നിലെ ചോതിക്കളം ശങ്കരനാരായണ രൂപത്തിൽ

ഗുരുവായൂർ : ക്ഷേത്രത്തിനു മുന്നിൽ ചോതി നാളിലെ പൂക്കളത്തിൽ മഹാവിഷ്ണുവിൻ്റെയും സംയുക്ത രൂപമായ ശങ്കരനാരായണൻ്റെ രൂപമാണ് വിരിഞ്ഞത് .ഗുരുവായൂർ കിഴക്കെ നടയിലെ അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശങ്കരനാരായണൻ്റെ രൂപത്തിൽ പൂക്കളം ഒരുക്കിയത്

ഗുരുവായൂർ ക്ഷേത്രം കോയ്മ മുരളി അയ്യർ നിര്യാതനായി .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കോയ്മ മുരളി അയ്യർ ( 52 ) നിര്യാതനായി . ഗുരുവായൂർ ക്ഷേത്രം ദേഹദണ്ഡ പ്രവർത്തിക്കാരനായിരുന്ന പടിഞ്ഞാറെ നട മന്ത്രവാദി മഠത്തിൽ പരേതനായ കുഞ്ചുമണിസ്വാമിയുടെ മകനാണ് അവിവാഹിതനാണ്. സഹോദരങ്ങൾ: സീത, രാജൻ, നാരായണൻ (

കോടിയേരി ബാലകൃഷ്ണനു വേണ്ടി ഗുരുവായൂരിൽ പ്രത്യേക വഴിപാടുകൾ

ഗുരുവായൂര്‍ : അസുഖ ബാധിതനായ സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി . മകൻ ബിനോയ് കൊടിയേരിയാണ് ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയത് .ചൊവ്വാഴ്ച ഗുരുവായൂരിൽ എത്തിയ ബിനോയ് ഗുരുവായൂർ

ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷയെ വെല്ലുവിളിച്ച യുവാവിനെ റിമാൻഡ് ചെയ്തു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ഗോപുരത്തിന് മുന്നി ലേയ്ക്ക് ബൈക്കോടിച്ച് ഭീതിപരത്തിയ യുവാവിനെ കോടതി റിമാന്റ് ചെയ്തു. കണ്ടാണശ്ശേരി ആളൂർ പാറപറമ്പില്‍ പ്രണവ് (31)നെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി അത്താഴ പൂജ

ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷ കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം : ബി ജെ പി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സുരക്ഷ വീഴ്ച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ച് ബി.ജെ.പി യുടെ പ്രതിഷേധംഅതിസുരക്ഷ മേഖലയായി പ്രഖ്യാപിച്ച ഗുരുവായൂർ ക്ഷേത്ര നടയിലേക്ക് ബൈക്കുമായി അതിക്രമിച്ച് കയറി ഭീതി പരത്തിയ സംഭവത്തിൽ ഗുരുതര

പ്രിയ വർഗീസിന് തിരിച്ചടി , ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യു ജി സി

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് വീണ്ടും കനത്ത തിരിച്ചടി. ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യൂണിവേഴ്‌സിറ്റി

വിനായക ചതുര്‍ത്ഥി ദിനത്തില്‍ കണ്ണന് മുന്നിലെ പൂക്കളത്തിൽ നടനമാടുന്ന വിനായകൻ.

ഗുരുവായൂർ : വിനായക ചതുര്‍ത്ഥി ദിനത്തില്‍ കണ്ണന് മുന്നിൽ പൂക്കളത്തിൽ വിരിഞ്ഞത് നടനമാടുന്ന വിനായകൻ . ഗുരുവായൂരിലെ പൂക്കച്ചവടക്കാരായ ബാലാജി ഫ്‌ളവേഴ്‌സിന്റെ വഴിപാടായാണ് ചിത്തിര നാളില്‍ ക്ഷേത്രനടയില്‍ പൂക്കളം തീര്‍ത്തത്. പത്ത് കലാകാരന്മാര്‍

ധനകാര്യസ്ഥാപന ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘം അറസ്റ്റിൽ.

തൃശൂർ : ഇരിങ്ങാലക്കുടയിലെ ധനകാര്യസ്ഥാപന ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്.

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച. ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച ,ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം . അമിത വേഗതയിൽ യുവാവ് ബൈക്ക് ഓടിച്ച് കിഴക്കേ ഗോപുരം വരെ യെത്തി .ക്ഷേത്ര നടയിൽ ഉണ്ടായിരുന്ന ഭക്തർ ജീവനും കൊണ്ട് ചിതറിയോടി .ചൊവാഴ്ച രാത്രി