Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രം കോയ്മ മുരളി അയ്യർ നിര്യാതനായി .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കോയ്മ മുരളി അയ്യർ ( 52 ) നിര്യാതനായി . ഗുരുവായൂർ ക്ഷേത്രം ദേഹദണ്ഡ പ്രവർത്തിക്കാരനായിരുന്ന പടിഞ്ഞാറെ നട മന്ത്രവാദി മഠത്തിൽ പരേതനായ കുഞ്ചുമണിസ്വാമിയുടെ മകനാണ് അവിവാഹിതനാണ്. സഹോദരങ്ങൾ: സീത, രാജൻ, നാരായണൻ ( ക്ഷേത്രം മൂത്ത പട്ടർ – ദേഹദണ്ഡം ), രാജേശ്വരി. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.

Vadasheri Footer