ചാവക്കാട് ബേബി റോഡിൽ കാറിന്റെ ചില്ല് തകർത്ത കേസിലെ പ്രതി അറസ്റ്റിൽ
ചാവക്കാട്: മണത്തല ബേബിറോഡില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തല്ലിതകര്‍ത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
പുത്തന്‍കടപ്പുറം കൊട്ടിലിങ്ങല്‍!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
