Header 1 vadesheri (working)

കുടുംബ സ്നേഹസംഗമം ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും.

ചാവക്കാട് : നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് പതിനെട്ടാമത് കുടുംബ സ്നേഹ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 9.30ന് മുതുവട്ടൂർ അച്ഛാണത്ത്

കണ്ണന്റെ മുന്നിൽ അനിഴം നാളിലെ പൂക്കളം

ഗുരുവായൂർ :: രാധയുടെ കൂടെ ഊഞ്ഞാലിൽ ആടുന്ന കൃഷ്ണനെയാണ് അനിഴം നാളിൽ കണ്ണന് മുന്നിലെ പൂക്കളം ഒരുക്കിയത്. കിഴക്കേ നടയിലെ കൃഷ്ണ മെറ്റൽസ് ഉടമ ശ്രീജിത്തിന്റെ വകയായിരുന്നു ഇന്നത്തെ പൂക്കളം . കഴിഞ്ഞ 17 വര്ഷമായി ശ്രീജിത്ത് അനിഴം നാളിൽ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ആഘോഷിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ഭക്തി നിർഭരമായി ആഘോഷിച്ചു. രാവിലെ ഏഴുമണിയോടെ പന്തീരടി പൂജകളടക്കം എല്ലാ പൂജകളും നേരത്തെ പൂര്‍ത്തിയാക്കിയാണ് തൃപ്പുത്തരി പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഇടിച്ചു പിഴിഞ്ഞ പുത്തരിപായസം

ഗുരുവായൂർ ദേവസ്വം സ്ഥാപനത്തിൽ മൽസ്യ വിൽപന

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്ഥാപനത്തിൽ മൽസ്യ വിൽപന . ഇന്നർ റിങ് റോഡിൽ ദേവസ്വം ആശുപത്രിയിലാണ് മൽസ്യ വിതരണക്കാരൻ മൽസ്യം വിൽപന നടത്തിയത് . ക്ഷേത്ര പരിസരത്തും ഇന്നർ റിങ് റോഡിലും മൽസ്യ മാംസാദികൾ വിൽപന നടത്തുന്നതും പാചകം ചെയ്യുന്നതും

വിശാഖം നാളിൽ കണ്ണന് മുന്നിൽ കണ്ണൻ അയ്യപ്പത്തിന്റെ പൂക്കളം

ഗുരുവായൂർ : വിശാഖനാളിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഗുരുവായൂർ ചാമുണ്ഡേശ്വരി സ്വദേശി കണ്ണൻ അയ്യപ്പത്തിന്റെ വകയായിരുന്നു പൂക്കളം …20അടിനീളവും 18അടി വീതിയും ഉള്ള പൂക്കളം ഒരുക്കിയത് രതീഷ് ബാലാമണിയും സംഘവും ആണ് . ഓടക്കുഴൽ പിടിച്ചു നിൽക്കുന്ന

തീര സംരക്ഷണ സേനാ മേധാവി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി

ഗുരുവായൂർ: ഇൻഡ്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ വീരേന്ദ്ര സിങ് പത്താനിയയും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വെളളിയാഴ്ച വൈകുന്നേരമാണ് വി.എസ്. പത്താനിയ, പത്നി നീലിമ പത്താനിയ ,തീരസംരക്ഷണസേനാ ഉപമേധാവി ശിവമണിപരമേശ് എന്നിവരുൾപ്പെട്ട സംഘം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ശനിയാഴ്ച്ച

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച്ച തൃപ്പുത്തരി ആഘോഷിക്കും.പുതിയ നെല്ല് കുത്തിയുണ്ടാക്കിയ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ആയിരത്തി ഇരുനൂറിലേറെ ലിറ്റര്‍ പുത്തരിപ്പായസം

മമ്മിയൂരില്‍ സ്‌നേഹ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ചാവക്കാട്: മമ്മിയൂര്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി ഞായറാഴ്ച മമ്മിയൂരില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം. എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പി.വി.ബദറുദ്ദീന്‍ വാർത്ത സമ്മേളനത്തില്‍

ഗുരുവായൂർ ക്ഷേത്രത്തിൽ അവതാരം കളിയോടെ കൃഷ്ണനാട്ടം അരങ്ങുണർന്നു:

ഗുരുവായൂർ : മൂന്നു മാസത്തെ 'ഇടവേളക്ക് ശേഷം അവതാരം കളിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങുണർന്നു.ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട വഴിപാട് കളി കാണാൻ വടക്കേ നടപ്പുര മുറ്റം നിറഞ്ഞ് ഭക്തർ. കളി വിളക്കിനു മുന്നിൽ അവതാര കൃഷ്ണനായി

ഗുരുവായൂർ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്‌ളാന്‍ വേണം : ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിന്റെ സമഗ്ര വികസനം ഉറപ്പ് വരുത്തുവാന്‍ മാസ്റ്റര്‍ പ്‌ളാന്‍ വേണമെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ആവശ്യപ്പെട്ടു. ലോക സുപ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വികസനവും