Madhavam header
Above Pot

കണ്ണന്റെ മുന്നിൽ അനിഴം നാളിലെ പൂക്കളം

ഗുരുവായൂർ :: രാധയുടെ കൂടെ ഊഞ്ഞാലിൽ ആടുന്ന കൃഷ്ണനെയാണ് അനിഴം നാളിൽ കണ്ണന് മുന്നിലെ പൂക്കളം ഒരുക്കിയത്. കിഴക്കേ നടയിലെ കൃഷ്ണ മെറ്റൽസ് ഉടമ ശ്രീജിത്തിന്റെ വകയായിരുന്നു ഇന്നത്തെ പൂക്കളം . കഴിഞ്ഞ 17 വര്ഷമായി ശ്രീജിത്ത് അനിഴം നാളിൽ ക്ഷേത്രനടയിൽ പൂക്കളം ഒരുക്കി വരുന്നു

Vadasheri Footer