കാറിൽ ഇടിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
ഗുരുവായൂർ: കാറിന്റെ ഡോറിൽ തട്ടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ഗുരുവായൂർ കോട്ടപ്പടി നവജീവൻ റോഡിൽ കാക്കശ്ശേരി ജോണി (54) യാണ് മരിച്ചത്.. നിർമ്മാണ കരാറുകാരനാണ്. ഇന്നലെ രാവിലെ പത്തരയോടെ മമ്മിയൂർ എൽഎഫ്!-->!-->!-->!-->!-->…
