Post Header (woking) vadesheri

കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നയൂർ കുഴിങ്ങര ആലത്തയിൽ നൂറുദ്ദീന്റെ മകൻ ശരീഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അഞ്ചംഗ സംഘം മന്ദലാംകുന്ന് കടപ്പുറത്ത്

ഗുരുവായൂരിൽ ആറു സ്ഥാനാർത്ഥികൾ രംഗത്ത് , ജില്ലയിൽ 80 പേർ

ഗുരുവായൂർ - എൻ ഡി എ സ്ഥാനാർഥി അഡ്വ നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയതോടെ ഗുരുവായൂർ മണ്ഡലത്തിൽ ആറ് സ്ഥാനാർത്ഥികൾ ആണ് മത്സര രംഗത്ത് ഉള്ളത്- എൻ കെ അക്ബർ - സി പി ഐ ( എം ), അഡ്വ. കെ എൻ എ ഖാദർ - ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, അഷ്‌റഫ്‌

തിരുവത്ര കോട്ടപ്പുറം കൊങ്ങനം വീട്ടിൽ കുഞ്ഞുമൂസ ഭാര്യ ആമിന നിര്യാതയായി.

ചാവക്കാട്:തിരുവത്ര കോട്ടപ്പുറം പാൽപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊങ്ങനം വീട്ടിൽ കുഞ്ഞുമൂസ ഭാര്യ ആമിന(96) നിര്യാതയായി.ഖബറടക്കം നടത്തി.മക്കൾ:മുഹമ്മദ് കുട്ടി,അൻവർ,നസീമ,രജുല,ഷാഹിദ.മരുമക്കൾ:ഖദീജ,റഷീദ,ഹുസൈൻ,ഖാലിദ്,സലീം.

ഗുരുവായൂരിൽ പത്രിക തള്ളിയത് , ബി ജെ പി- സി പി എം അന്തർധാരയുടെ ഭാഗം : ടി എൻ പ്രതാപൻ എം പി

ചാവക്കാട്: ഗുരുവായുരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയതിനു പിന്നിലെ യാഥാർഥ്യം ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി.നിവേദിതയുടെ പത്രിക തള്ളിയത് സംബന്ധിച്ച് ചാവക്കാട് മാധ്യമ പ്രവർത്തകരോട്

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു. സംഭവം മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ

തൃശ്ശൂര്‍: എൽഡിഎഫ് പ്രചാരണ വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു. തൃശ്ശൂർ തേക്കിൻ കാട് മൈതാനിയിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷമാണ് സംഭവം. ബേബി ജോൺ

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് സിപിഎം ബിജെപി ധാരണയ്ക്ക് തെളിവെന്ന്…

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത് സിപിഎം ബിജെപി ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘപരിവാറും സിപിഎമ്മും പലയിടത്തും സൗഹൃദമത്സരം നടത്തുകയാണ്.

കൊടകര സഹൃദയയിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് 10 ദശലക്ഷം ഡോളര്‍…

തൃശൂർ: കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി സേറ (Zaara Biotech) ബയോടെക്കിന് 10 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപം ലഭിച്ചു.ദുബായ് ആസ്ഥാനമായുള്ള ടി.സി.എന്‍.

ഗുരുവായൂരിൽ ബി ജെ പി യുടെ നാമനിർദേശ പത്രിക തള്ളി , ഡമ്മിയുമില്ല

ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ നിവേദിത സുബ്രഹ്‌മണ്യന്റെ നാമനിർദ്ദേശക പത്രിക തള്ളി . ജില്ലാ ആസ്ഥാനത്ത് പത്രിക സൂക്ഷ്മപരിശോധനക്കു ശേഷമാണ് സംഭവം . വെളളിയാഴ്ച്ചയാണ് ത്യശൂർ കളക്ട്രേറ്റിൽ ബന്ധപ്പെട്ട

പ്രതിമാസം 6000 രൂപ വീതം കുടുംബങ്ങൾക്ക് ലഭിക്കുന്ന ന്യായ് പദ്ധതി യുമായി യു ഡി എഫ് പ്രകടന പത്രിക

തിരുവനന്തപുരം∙ ജനക്ഷേമ പദ്ധതികൾക്കു ഊന്നൽ നൽകി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കുടുംബങ്ങൾക്കു പ്രതിമാസം 6000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന്

കാരക്കാട് മഠത്തിൽ വിശാലാക്ഷി അമ്മ നിര്യാതയായി

ഗുരുവായൂർ : കാരക്കാട് പരേതനായ മഠത്തിൽ കൃഷ്ണൻ നായർ ഭാര്യ വിശാലാക്ഷി അമ്മ (85) നിര്യാതയായി. സംസ്കാരം ശനി ഉച്ചയ്ക്ക് 2 ന് നഗരസഭ വാതക ശ്മശാനത്തിൽ. മക്കൾ : പങ്കജം (മുൻ സി.ഡി.എസ് ചെയർപേഴ്സൺ, ഗുരുവായൂർ നഗരസഭ), സുരേന്ദ്രൻ (വേണു), ചന്ദ്രൻ ,