കുന്നംകുളത്ത് യു ഡി എഫ് പ്രകടനത്തിലേക്ക് കല്ലേറ്, നിരവധി പേർക്ക് പരിക്കേറ്റു
കുന്നംകുളം: കുന്നംകുളത്ത് യു ഡി എഫ് പ്രകടനത്തിലേക്ക് കല്ലേറ് നിരവധി പേർക്ക് പരിക്കേറ്റു കുന്നംകുളം നിയോജകമണ്ധലം യു ഡി എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ കാട്ടകാമ്പാലിൽ നടന്ന പ്രകടനത്തിലേക്ക് ആണ് കല്ലേറ് ഉണ്ടായത്. . രാത്രി 8.30!-->…
