Post Header (woking) vadesheri

എടക്കഴിയൂർ വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി നിര്യാതനായി.

ചാവക്കാട് : ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നിര്യാതനായി. നാലാംകല്ലിന് പടിഞ്ഞാറ് വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി(63) ആണ് മരിച്ചത്. 25 വര്‍ഷമായി ഖത്തറില്‍ Acood Food എന്ന സ്ഥാപനം

തൃശൂരിൽ 1938 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.89%

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച (27/05/2021) 1938 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1531 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,109 ആണ്.

ഗുരുവായൂരിൽ കോവിഡ് ബാധിച്ചു രണ്ടു സ്ത്രീകൾ മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ കോവിഡ് ബാധിച്ചു രണ്ടു സ്ത്രീകൾ മരിച്ചു. പുത്തമ്പല്ലി പണിക്കവീട്ടിൽ അലി ഭാര്യ ഖദീജ ( 64 ) യും, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറംമത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി യുടെ ഭാര്യ സുഹറാബി (68) യുമാണ്

ലക്ഷ ദ്വീപിൽ കാലത്തിനനുസരിച്ചുള്ള വികസനം ഉണ്ടായില്ല : കളക്ടർ അസ്ഗർ അലി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികളെ ന്യായീകരിച്ച് ജില്ലാ കളക്ടർ. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ്ദ്വീപിൽ നടക്കുന്നതെന്ന് കളക്ടർ എസ് അസ്കർ അലിയുടെ വിശദീകരണം. കൊച്ചിയിൽ വാർത്താ സമ്മേളനം

ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു

ഗുരുവായൂർ : ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറംമത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി (എലൈറ്റ് ഗ്രൂപ്പ്) ഭാര്യ സുഹറാബി (68) നിര്യാതയായി. കോവിഡ് ബാധിച്ചു

പാവറട്ടി സ്വദേശി നജീബ് ബംഗാളിൽ മരിച്ചത് അടിയന്തിര ചികിത്സ ലഭിക്കാത്തതിനാൽ

ഗുരുവായൂർ: പാവറട്ടി സ്വദേശി നജീബ് അടിയന്തിര ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് ബംഗാളിൽ കുഴഞ്ഞു വീണു മരണത്തിനു കീഴടങ്ങിയതെന്ന് സഹ പ്രവർത്തകർ നൽകുന്ന വിവരം . ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ജയ് ഗുരു ബസിന്‍റെ ഡ്രൈവറായ തൃശ്ശൂർ

രാജ്യത്ത് ഇന്നലെ മാത്രം 3847 കോവിഡ് മരണം

ന്യൂ ഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 3847 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് എത്തിയത് ആശ്വാസ വാര്‍ത്തയായി. 24 ലക്ഷം രോഗികളാണ്

തൃശൂരിൽ 2209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 2209 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു 1827 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,725 ആണ്. തൃശ്ശൂര്‍

തൃശൂരിൽ കൺടെയ്ൻമെൻറ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

തൃശൂർ: ജില്ലയിൽ കൺടെയ്ൻമെൻറ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍ 01 പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് 01, 02, 03, 05, 06, 07, 08,

തൊട്ടാപ്പ് കാക്കശ്ശേരി മാലിക് ഭാര്യ മുജീന നിര്യാതയായി

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഇസ്മാഈൽ സേട്ട് റോഡിൽ (നാല് സെന്റ് റോഡ്‌ ) താമസിക്കുന്ന കാക്കശ്ശേരി മാലിക് ഭാര്യ മുജീന (40 ) നിര്യാതയായി. മക്കൾ : ഫാത്തിമ്മ സുല്ലത്ത് , ഇസ്മാഈൽ , ഫാത്തിമ്മ നൂറ.മരുമകൻ: ഷിഹാബ് . ഖബറടക്കം വ്യാഴം കാലത്ത് 11