Madhavam header
Above Pot

തൊട്ടാപ്പ് കാക്കശ്ശേരി മാലിക് ഭാര്യ മുജീന നിര്യാതയായി

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഇസ്മാഈൽ സേട്ട് റോഡിൽ (നാല് സെന്റ് റോഡ്‌ ) താമസിക്കുന്ന കാക്കശ്ശേരി മാലിക് ഭാര്യ മുജീന (40 ) നിര്യാതയായി. മക്കൾ : ഫാത്തിമ്മ സുല്ലത്ത് , ഇസ്മാഈൽ , ഫാത്തിമ്മ നൂറ.
മരുമകൻ: ഷിഹാബ് . ഖബറടക്കം വ്യാഴം കാലത്ത് 11 മണിക്ക്അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ

Vadasheri Footer