മാധ്യമ പ്രവർത്തകൻ ജോസ് താടിക്കാരന്റെ ഭാര്യമോളിനിര്യാതയായി.

വലപ്പാട്: പത്രപ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും അൽഹിന്ദ് ചീഫ് റിപ്പോർട്ടറു മായ ജോസ് താടിക്കാരന്റെ ഭാര്യയും അൽഹിന്ദ് ദിന പത്രത്തിന്റെ പ്രിന്റർ ആൻഡ് പബ്ലിഷറുമായ മോളി ( 59) നിര്യാതയായി. ക്യാൻസർ രോഗബാധയെ

കൊവിഡ്, രാജ്യത്തെ പ്രതിദിന കേസുകളിൽ നേരിയ വർധന ,മരണസംഖ്യ 1330 ആയി കുറഞ്ഞു

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 67500 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 1330 ആയി കുറഞ്ഞു. രാജ്യത്ത് ഒരു മാസത്തിനിടെ കൊവിഡ് കേസുകളിൽ 85 ശതമാനം കുറവ് സംഭവിച്ചതായി

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി : ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. കെ.പി.സി.സി അംഗം നൗഷാദലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരിഷ്‌കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി

പെരിന്തൽമണ്ണയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു

പെരിന്തൽമണ്ണ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു. എളാട് കൂഴംന്തറ ചെമ്മാട്ടിൽ വീട്ടിൽ ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സുണ്ട്. പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ഗുരുവായൂർ: നഗരസഭ 13-ാം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 500ഓളം കിറ്റുകളാണ് വിതരണം ചെയ്തത്.പച്ചക്കറി കീറ്റ് വാർഡിലെ ആശ വർക്കർ ശ്രീദേവിയ്ക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ സി.എസ് സൂരജ് ഉദ്ഘാടനം നിർവഹിച്ചു.ശശി

മമ്മിയൂര്‍ ശിവദര്‍ശനം ഹോട്ടല്‍ ഉടമകൃഷ്ണപ്രസാദ് നിര്യാതനായി

ഗുരുവായൂര്‍: മമ്മിയൂര്‍ ശിവദര്‍ശനം ഹോട്ടല്‍ ഉടമ മമ്മിയൂര്‍ പനയ്ക്കല്‍ പുത്തന്‍വീട്ടില്‍ കൃഷ്ണാലയത്തില്‍ ഉദയകുമാറിന്റെ മകന്‍ കൃഷ്ണപ്രസാദ് (32) നിര്യാതനായി. അമ്മ: ലതിക.

വനം കൊള്ള, ഗുരുവായൂരില്‍ ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി .

ഗുരുവായൂര്‍: വനം കൊള്ളക്കെതിരെ ഗുരുവായൂരില്‍ വിവിധസ്ഥലങ്ങില്‍ ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി .ഗുരുവായൂര്‍ നഗരസഭ കാര്യാലയത്തിന്റെ മുന്നില്‍ നടന്ന ധര്‍ണ്ണ ബി.ജെ.പി ജില്ല വൈസ് പ്രസിഡണ്ട്

ടി.ടി.ശിവദാസന്‍ സി.പി.ഐ.എം. ചാവക്കാട് ഏരിയ സെക്രട്ടറി

ചാവക്കാട് : സി.പി.ഐ.എം. ചാവക്കാട് ഏരിയ സെക്രട്ടറിയായി ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.ടി.ശിവദാസനെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായിരുന്ന എന്‍.കെ.അക്ബര്‍ എംഎല്‍എയായ

തൃശൂരിൽ 1162 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.41%

തൃശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 1162 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1130 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,215 ആണ്. തൃശൂര്‍