മാധ്യമ പ്രവർത്തകൻ ജോസ് താടിക്കാരന്റെ ഭാര്യമോളിനിര്യാതയായി.
വലപ്പാട്: പത്രപ്രവർത്തകനും കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും അൽഹിന്ദ് ചീഫ് റിപ്പോർട്ടറു മായ ജോസ് താടിക്കാരന്റെ ഭാര്യയും അൽഹിന്ദ് ദിന പത്രത്തിന്റെ പ്രിന്റർ ആൻഡ് പബ്ലിഷറുമായ മോളി ( 59) നിര്യാതയായി. ക്യാൻസർ രോഗബാധയെ!-->…
