Post Header (woking) vadesheri

ജോസഫൈനും ,പോലീസിനുമെതിരെ ഒളിമ്പ്യൻ മയൂഖ ജോണി, ബലാത്സംഗത്തിന് ഇരയായപെൺ കുട്ടിക്ക് നീതി ലഭിച്ചില്ല

തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസിൽ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യൻ മയൂഖ ജോണി. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസിൽ നീതി നിഷേധിച്ചത്. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ

നഗ്ന ഫോട്ടോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് വി​ദ്യാ​ർ​ഥി​നിയുടെ ആത്മഹത്യ , പ്രതി…

കുന്നംകുളം : നഗ്ന ഫോട്ടോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് വി​ദ്യാ​ർ​ഥി​നി ആത്മഹത്യ കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. ക​ള​മ​ശ്ശേ​രി കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​ക്ക​ടു​ത്തു​ള്ള പൂ​ജാ​രി വ​ള​വി​ന​ടു​ത്ത്

കുന്നംകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുന്നംകുളം : പട്ടാമ്പി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാറേമ്പാടം കൊങ്ങണൂര്‍ കാവില്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അനുരാഗ് (25) മരിച്ചത്.ഞായറാഴ്ച്ച വൈകീട്ട് 5 മണിയോടെ പട്ടാമ്പി റോഡിലെ

ബ്ലാങ്ങാട് ചക്കാണ്ടൻ വള്ളിയമ്മു നിര്യാതയായി

ചാവക്കാട്: ബ്ലാങ്ങാട് കണ്ണമ്മൂട് ബിസ്മി ഹാളിനു സമീപം പരേതനായ ചക്കാണ്ടൻ വേലായുധൻറെ ഭാര്യ വള്ളിയമ്മു (74) നിര്യാതയായി. മക്കൾ പ്രേമരാജൻ, സജീവ്, സജിനി, രജിനി. മരുമക്കൾ: സുബ്രഹ്മണ്യൻ, രവിചന്ദ്രൻ, സജിത. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന്

തൃശ്ശൂരിൽ 941 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30%

തൃശ്ശൂര്‍: ജില്ലയിൽ ഞായാറാഴ്ച്ച 941 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1158 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,897 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍

മണത്തല നെടിയേടത്ത് വേലായുധൻ നിര്യാതനായി

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന നെടിയേടത്ത് വേലായുധൻ ( 92) നിര്യാതനായി. . മക്കൾ: സരസ്വതി,മുകുന്ദൻ. ജയൻ. മരുമക്കൾ: രജനി,രാജി, ഉണ്ണികൃഷ്ണ

പുന്ന കഞ്ചാവ് കേസിലെ മുഖ്യ പ്രതി ഷാമിലിനെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : പുന്നയിൽ മൂന്നു കിലോ കഞ്ചാവ് പിടി കൂടിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽപുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ബഷീർ മകൻ ഷാമിൽ (32 ) ആണ് അറസ്റ്റിലായത്. . ഷാമിലിന്റെ പുന്നയിലുള്ള വീട്ടിൽ വെച്ച് 3 കിലോ ഉണങ്ങിയ കഞ്ചാവ് ചെറിയ

കപ്പിയൂർ മരയ്ക്കാത്ത് ബാലകൃഷ്ണൻ ഭാര്യ ജാനകി നിര്യാതയായി.

ഗുരുവായൂർ: പൂക്കോട് കപ്പിയൂർ മരയ്ക്കാത്ത് ബാലകൃഷ്ണൻ ഭാര്യ ജാനകി (71) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ : സുനിൽ ബാലകൃഷ്ണൻ അനിൽ ബാലകൃഷ്ണൻ ,ബൃന്ദ ഗോപിനാഥ് മരുമക്കൾ : ദീപ സുനിൽ സബ്ന അനിൽ ഗോപിനാഥ്

ജമ്മു വ്യോമ സേനാത്താവളത്തിൽ ഭീകരാക്രമണം

ദില്ലി: ജമ്മു വ്യോമസേനാത്താവളത്തിൽ ഭീകരാക്രമണം ,ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചു എന്നാണ് സംശയിക്കുന്നത് എന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് അഭിപ്രായപ്പെട്ടു . സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഡിജിപി വാർത്താ ഏജൻസിയോട് പറഞ്ഞു.

കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് ഉണ്ട് : ഡി ജി പി ലോക്‌നാഥ് ബെഹ്റ

തിരുവനന്തപുരം: കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് ഉണ്ടെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്റ. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമാകുന്നു എന്നും വിദ്യാഭ്യാസമുള്ളവരെപ്പോലും വർഗീയ വത്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷൻ