Post Header (woking) vadesheri

തൃശ്ശൂരിൽ 1704 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.45%

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 1704 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1353 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,308 ആണ്. തൃശ്ശൂര്‍

തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രിക്ക് സ്വീകരണം നല്‍കി

തിരുവനന്തപുരം: ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍, കേരളയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി . എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്കി. സ്റ്റേറ്റ്

സിസ്റ്റർ ലൂസി കളപ്പുരയുടെ വാദം ഹൈക്കോടതിയിൽ പൂർത്തിയായി

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയുടെ വാദം ഹൈക്കോടതിയിൽ പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി. അഭിഭാഷകൻ്റെ അസാന്നിധ്യത്തിൽ ലൂസി കളപ്പുര സ്വന്തം വക്കാലത്ത് ഏറ്റെടുത്ത് വാദിച്ചതോടെ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇതാദ്യമായി ഒരു കന്യാസ്ത്രീ

വ്യാപാരികളുടെ ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ല : കെ. സുധാകരൻ

തിരുവനന്തപുരം: "മനസിലാക്കി കളിച്ചാൽ മതി " പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കൂടി കോവിഡ്,മരണം 624

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41,000 പേര്‍ രോഗമുക്തി നേടി. അതേസമയം 624 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവില്‍ 4,29,946

ലക്ഷങ്ങളുടെ തട്ടിപ്പ് , ഗുരുവായൂർ ദേവസ്വത്തിലെ കണക്ക് പുനഃ പരിശോധന വിഭാഗത്തെ പിരിച്ചു വിടണം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണ ലോക്കറ്റ് വിൽപന നടത്തിയ വകയിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗുരുവായൂർ ദേവസ്വത്തിലെ കണക്ക് പുനഃ പരിശോധന വിഭാഗത്തെ പിരിച്ചു വിടണം എന്ന

ഇരിങ്ങപ്പുറം കോറോട്ട് വേലായുധൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ റിട്ടയേർഡ് ഹെൽത്ത് സാനിറ്റേഷൻ വർക്കർ ഇരിങ്ങപ്പുറം കോറോട്ട് വേലായുധൻ (60) നിര്യാതനായിഭാര്യ മണി മക്കൾ മിഥുൻ ,ജിതിൻ മരുമകൾ തുളസി .സംസ്കാരം ബുധൻ ഉച്ചക്ക്1 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ

ഗുരുവായൂർ ദേവസ്വത്തിന്റെ നിർബന്ധിത ശമ്പള പിടുത്തതിനെതിരെ ജീവനക്കാർ പ്രതിഷേധത്തിൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ നിർബന്ധിത ശമ്പള പിടുത്തതിനെതിരെ ജീവനക്കാർ പ്രതിഷേധത്തിൽ . മൊബൈലും കമ്പ്യുട്ടറും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത് വാങ്ങി നൽകാൻ എന്ന പേരിലാണ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പണം പിടിക്കാൻ അഡ്മിനിസ്ട്രേറ്റർ

ദേശീയപാത എടക്കഴിയൂരില്‍ രണ്ട് അപകടം, ആറ് പേര്‍ക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത എടക്കഴിയൂരില്‍ രണ്ട് അപകടങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു.എടക്കഴിയൂര്‍ ജുമാഅത്ത് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ലോറി എതിരെ വന്ന വാനില്‍ ഇടിച്ചു അഞ്ച് പേര്‍ക്ക് പരിക്കേറ്റതാണ്

മുൻ കൗൺസിലർ കെ കെ കാർത്ത്യായനി ടീച്ചറുടെ ഭർത്താവ് കൃഷ്ണൻകുട്ടി നിര്യാതനായി

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രം കമ്മിറ്റി മുന്‍ പ്രസിഡന്റ് മണത്തല സിദ്ദിഖ് പളളിക്കു സമീപം കുഞ്ഞിത്തപ്പന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി(82) നിര്യാതനായി. ഏറെകാലം പ്രവാസിയായിരുന്നു. മണത്തല ബീച്ച് മരണാനന്തരസഹായ