ഗുരുവായൂരിൽ വാക്സിനില്ല , യു ഡി എഫ് കൗൺസിൽ യോഗം ബഹിഷ്കരിച്ചു
ഗുരുവായൂർ : നഗരസഭ നിവാസികൾക്ക് വാക്സിൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് യുഡി എഫ് ജനപ്രതിനിധികൾ ഇന്നു നടന്ന നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ചു പ്രതിഷേധിച്ചു പല തവണകളായി ചെയർമാന്റെയടക്കം മുന്നിൽ വാക്സിന്റെ ലഭ്യതയ്ക്കായി!-->…
