Post Header (woking) vadesheri

വിസ്മയയുടെ ആത്മഹത്യ, കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ.

ഗുരുവായൂരിൽ അമ്മാവൻ മരുമക്കളെ വെട്ടി പരിക്കേൽപ്പിച്ചു

ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു . ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ ബാല സുബ്രഹ്മണ്യൻ 34 , ഗുരുവായൂരപ്പൻ 36 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ മാതൃ സഹോദരൻ കൃഷ്ണ മൂർത്തിയാണ് വെട്ടിയതെന്ന്

സ്ത്രീ ശരീരത്തിൽ അനുമതി കൂടാതെയുള്ള കയ്യേറ്റവും ലൈംഗിക പീഡനമാണ് : ഹൈക്കോടതി

കൊച്ചി ∙ സ്ത്രീ ശരീരത്തിൽ അനുമതി കൂടാതെയുള്ള ഏതുതരം കയ്യേറ്റവും ലൈംഗിക പീഡനമാണെന്നു നിർവചിച്ചു ഹൈക്കോടതി. പീഡനക്കേസ് പ്രതിയായ പിറവം സ്വദേശി നല്‍കിയ ഹര്‍ജിയിൽ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ എന്നിവരുടെ

ഇടവേളയ്ക്ക് ശേഷം പീച്ചി ഡാമില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

തൃശൂര്‍: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി പീച്ചി ഡാം. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 21നാണ് പീച്ചി ഡാമില്‍ വിനോദ

തൃശൂരിൽ കുറയാതെ കോവിഡ്, ഇന്ന് 2,921 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.

തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച 2,921 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,605 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,041 ആണ്. തൃശൂര്‍

കേരളം ഒരു “ഫൈൻ സ്റ്റേറ്റ്” ആയി മാറി: വി ഡി സതീശൻ

തിരുവനന്തപുരം: പുതിയ കൊവിഡ് നിയന്ത്രണങ്ങളെയും പുറത്തിറങ്ങാനുള്ള മാർഗ്ഗനിർദ്ദേശങ്ങളെയും നിയമസഭയിൽ ചോദ്യം ചെയ്ത് പ്രതിപക്ഷം. കടകളിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം, അല്ലെങ്കിൽ ഒരു ഡോസ് വാക്സീനെങ്കിലും എടുത്തിരിക്കണം,

പെഗസസ് , വാർത്തകൾ ശരിയെങ്കിൽ ഗൗരവമുള്ളത് : സുപ്രീം കോടതി

ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും മറ്റും ഫോൺ ചോർത്താൻ ലക്ഷ്യമിട്ടുള്ള പെഗസസിനെ കുറിച്ചുള്ള വാർത്തകൾ ശരിയാണെങ്കിൽ വിഷയം ഗൗരവമുള്ളതാണെന്നു സുപ്രീം കോടതി. പെഗസസ് വിവാദം സംബന്ധിച്ചു പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള

ബൈജൂസ്‌ ഉടമ രവീന്ദ്രനെതിരെ കേസ് എടുത്ത് മുംബൈ പോലീസ്

മും​ബൈ: ഓ​ൺ​ലൈ​ൻ പ​ഠ​ന ആ​പ്ലി​ക്കേ​ഷ​നാ​യ ബൈ​ജൂ​സി​ന്‍റെ ഉ​ട​മ ബൈ​ജു ര​വീ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്ത് മും​ബൈ പോ​ലീ​സ്. യു​പി​എ​സ്‌​സി പാ​ഠ്യ​പ​ദ്ധ​തി​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ചേ​ർ​ത്തെ​ന്ന് ആ​രോ​പി​ച്ചാ​ണ്

ഒളിംപിക്‌സ്, ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ വീഴ്ത്തി ഇന്ത്യക്ക് ചരിത്ര വിജയം നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്.

സി പി എം നേതാവ് പരേതനായ സി കെ കുമാരൻ്റെ ഭാര്യജാനകി നിര്യാതയായി

ഗുരുവായൂർ . സി പി എം നേതാവായിരുന്ന പരേതനായ സി കെ കുമാരൻ്റെ ഭാര്യ ചെറുപറമ്പിൽ ജാനകി( 85) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: കോമള, വിശ്വനാഥൻ, അരുന്ധതി, പരേതനായ വേണുഗോപാൽമരുമക്കൾ: ഉഷ, രാജൻ, ഷീജ, ശശി