കോവിഡിന് ശമനമില്ലാതെ തൃശൂർ, 2,912 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ടിപി ആർ 14.59%
തൃശ്ശൂര്‍ : കോവിഡിന് ശമനമില്ലാതെ തൃശൂർ, ജില്ലയില്‍ ബുധനാഴ്ച്ച 2,912 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. 2,651 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം!-->…
