ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : ദേവസ്വം വാദ്യ വിദ്യാലയത്തിൽ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴൽ, നാദസ്വരം, തവിൽ, അഷ്ടപതി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 37 സീറ്റുകളാണുള്ളത്. ഗുരുകുല സമ്പ്രദായത്തിൽ പഠിക്കാൻ താല്പര്യമുള്ള കുട്ടികളുടെ!-->…
