ഹർത്താൽ ദിനത്തിൽ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ
ഗുരുവായൂർ : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ എളവള്ളി വാകയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു സ്കൂട്ടറിലെത്തിയ രണ്ടുപേരിൽ ഒരാൾ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു .കാക്കശ്ശേരി സ്വദേശി!-->…
