Madhavam header
Above Pot

ഹർത്താൽ ആക്രമണം ,സംസ്ഥാനത്ത് 1,404 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1404 പേർ അറസ്റ്റിലായെന്ന് പൊലീസ്. 309 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 834 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.വിശദ വിവരങ്ങൾ (ജില്ലാ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ ക്രമത്തിൽ):

തിരുവനന്തപുരം – 50,193 ,173 , കൊല്ലം 40 ,277 ,76 , പത്തനംതിട്ട – 15, 126, 2 ആലപ്പുഴ – 15, 63, 71 കോട്ടയം – 28, 215, 77 ഇടുക്കി – 4, 16, 3 എറണാകുളം23 ,33 ,38 , തൃശൂർ 19 ,28 ,24 , പാലക്കാട് – 7, 46, 35, മലപ്പുറം – 34, 158, 128 കോഴിക്കോട് 26 ,40 ,44 , വയനാട് – 5, 114, 19 കണ്ണൂർ 33 ,43 ,110 , കാസർഗോഡ് – 10, 52, 34

Vadasheri Footer