യൂത്ത് കോൺഗ്രസ് നേതാവ് റിഷി ലാസറിന്റെ പിതാവ് ലാസർ നിര്യാതനായി

ചാവക്കാട്: ചേറ്റുവ റോഡിലെ ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) നിര്യാതനായി. ഭാര്യ: ചെറുപുഷ്പം. മക്കള്‍: റിഷി ലാസര്‍ (ചാവക്കാട് പ്രവാസി സഹകരണ ബാങ്ക്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), ലിഷ(അധ്യാപിക,

ഐ എൻ എസ് വിക്രാന്തിൻ്റെ അമരക്കാരൻ ഗുരുവായൂരിൽ

ഗുരുവായൂർ : ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൻ്റെ കമാണ്ടിങ്ങ് ഓഫീസർ കമഡോർ വിദ്യാധർ ഹർകെയും കുടുംബാംഗങ്ങളും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാത്രി ഏഴരയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്.

സഹോദരിയുടെ ആധാരങ്ങൾ ഈട് വെച്ച് 1.70 കോടി തട്ടിയെടുത്ത സഹോദരങ്ങൾ അറസ്റ്റിൽ

ചാവക്കാട് : ആൾമാറാട്ടം നടത്തി സഹോദരിയുടെ ആധാരങ്ങൾ ഈട് വെച്ച് 1,70,00,000 രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് കുഞ്ഞു ഹാജിയുടെ മക്കളായ ഐ കെ മുഹമ്മദ് , ഐ കെ അബുബക്കർ എന്നിവരെയാണ് ചാവക്കാട് പോലീസ്

ഗുരുവായൂർ നഗരസഭ ചെയർമാൻ കണ്ണടച്ച് ഇരുട്ടാക്കുന്നു . യു ഡി എഫ്

ഗുരുവായൂർ : നഗരസഭയുടെ വികസന പ്രഖ്യാപനവും, പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തെ കുറിച്ചും ചെയർമാൻ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും വ്യക്തമാവുന്നത് ചെയർമാൻ കണ്ണടച്ച് ഇരുട്ടാകുമ്പോൾ ആകെ ഇരുട്ടാണെന്ന് അടിച്ചേൽപ്പിക്കുന്ന സമീപനം മാത്രമാണെന്നേ

ചെറുചക്കി ചോലയിലേക്കുള്ള പ്രവേശനം വനം വകുപ്പ് നിര്‍ത്തലാക്കി

ഗുരുവായൂർ : പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ ചെറുചക്കി ചോലയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം വനം വകുപ്പ് നിര്‍ത്തലാക്കി. ചോലയിലെ ചെക്ക് ഡാമിലുണ്ടായ മുങ്ങിമരണത്തെ തുടര്‍ന്നാണ് നടപടി. പ്ലസ് ടൂ വിദ്യാര്‍ത്ഥി യായ ചാവക്കാട് തിരുവത്ര

ഹർത്താലിൽ കെ എസ് ആർ ടി സിയുടെ നഷ്ടം , 5.20 കോടി പോപ്പുലർ ഫ്രണ്ട് ഉടൻ കെട്ടി വെക്കണം : ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ

കുന്നംകുളത്ത് പോക്സോ കേസിൽ പ്രതിയായ യുവാവിന് 50 വർഷം കഠിന തടവ്

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിനു 50 വര്‍ഷം കഠിന തടവും 60.000 രൂപ പിഴയും ശിക്ഷ .പോര്‍ക്കുളം പന്തായില്‍ വീട്ടില്‍ അശോകന്റെ മകന്‍ സായൂജിനെയാണ് (23) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍

ഗുരുവായൂരിൽ തകർന്ന റോഡുകൾ തന്നെ , കൗണ്‍സില്‍ ബഹിഷ്കരിച്ച് യു.ഡി.എഫ്

ഗുരുവായൂർ : ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി. യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ അസാന്നിധ്യത്തില്‍ ചെയര്‍മാന്‍ അജന്‍ഡകള്‍ പാസാക്കി യോഗം

ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാര “തട്ടിൽ പണ കൊള്ളക്ക്” തടയിട്ട് ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം വഴിപാട് നടത്തുന്ന ഭക്തരിൽ നിന്ന് തുലാഭാര കരാർ മാഫിയ നടത്തുന്ന തട്ടിൽ പണ കൊള്ളക്ക് തടയിട്ട് ഹൈക്കോടതി .തുലാഭാരം വഴിപാട് നടത്തുന്ന ഓരോ ഭക്തരിൽ നിന്നും തട്ടിൽ പണം എന്ന പേരിൽ നൂറു രൂപ വീതം ദേവസ്വം

ചാവക്കാട് തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി

ചാവക്കാട് : നഗരസഭയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. രാവിലെ ആറിന് പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകി തുടങ്ങിയത്. 30 തെരുവ് നായ്ക്കൾക്ക് ഇന്ന് വാക്സിൻ നൽകി.