Post Header (woking) vadesheri

സായി മന്ദിരത്തിൽ ഷിർദ്ദി സായിബാബ സമാധിദിനം ആഘോഷിച്ചു

ഗുരുവായൂർ . ഷിർദ്ദിസായിബാബയുടെ 104- മത് സമാധിദിനം വിപുലമായ ചടങ്ങുകളാെടെ ഗുരുവായൂർ സായിമന്ദിരത്തിൽ ആഘോഷിച്ചുഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മഹാസമാധി പുണ്യതിഥി സദസ്സ് ഉദ്ഘാടനം ചെയ്തു. സായി സഞ്ജീവനി ട്രസ്റ്റ്…

ഹർത്താൽ ആക്രമണം, രണ്ട് പി.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

ഗുരുവായൂർ : ഹർത്താൽ ദിനത്തിൽ ഗുരുവായൂർ മല്ലാട് കട തല്ലിതകർത്ത കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പി.എഫ്.ഐ പ്രവർത്തകരെ ഗുരുവായൂർ എസ്.എച്ച്.ഒ പി.ക മനോജ്കുമാറുംസംഘവുംഅറസ്റ്റ് ചെയ്തു. ആര്യഭട്ട കോളജിനടുത്ത് നാലകത്ത്പണിക്കവീട്ടിൽ ബഷീർ മകൻ ദിലീപ്…

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ചാവക്കാട് : എടക്കഴിയൂർ ഈവനുൽ ഉലൂം മദ്രസ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . മദ്രസ വോയിസ് പ്രസിഡണ്ട് മാമുട്ടി ഹാജി അധ്യക്ഷവഹിച്ചു. സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി…

കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു

ചണ്ഡീഗഢ് : മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. ഇതിനോടകം 3,000 കിലോമീറ്റര്‍ യാത്ര പിന്നിട്ട ശിഹാബ് പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ 15 ദിവസത്തോളം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. …

ഹൈക്കോടതി ഉത്തരവിന് പുല്ലു വില, ഗുരുവായൂരിൽ തുലാഭാര കരാർ മാഫിയയുടെ കൊള്ളയടി തുടരുന്നു

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവിന് പുല്ലു വില കൽപിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം കരാർ മാഫിയയുടെ വിളയാട്ടം നിർബാധം തുടരുന്നു . ഭഗവാന് മുന്നിൽ തുലാഭാരം വഴിപാട് നടത്തുന്ന ഭക്തരുടെ കയ്യിൽ നിന്ന് ദേവസ്വം രശീതി നൽകി തട്ടിൽ പണം…

പാലക്കാട് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടർമാർ അറസ്റ്റില്‍

പാലക്കാട്: തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്മാര്‍ അറസ്റ്റില്‍. ഡോക്ടർമാരായ അജിത്ത്, നിള, പ്രിയദര്ശിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത് സ്. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന…

അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബൈയിൽ സംസ്കരിച്ചു

ഗുരുവായൂർ : കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബൈയിൽ സംസ്കരിച്ചു. ദുബൈ ജബൽ അലി ഹിന്ദു ക്രിമേഷൻ സെന്ററിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 5.30നായിരുന്നു സംസ്കാരം. സഹോദരൻ രാമപ്രസാദ് ചടങ്ങുകൾക്ക്…

വധശ്രമക്കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് 9 വർഷം കഠിന തടവ്

ചാവക്കാട് : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഒൻപത് വർഷം കഠിന തടവും പിഴയും. എടക്കഴിയൂര്‍ നാലാംകല്ലില്‍ തൈപ്പറമ്പില്‍ മൊയ്തുട്ടി മകന്‍ മുബിന്‍ (23) , എടക്കഴിയൂര്‍ നാലാം കല്ലില്‍…

മമ്മിയൂർ നവരാത്രി സംഗീതാർച്ചന സമാപിച്ചു

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രിയുടെ ഭാഗമായി നടന്നു വന്നിരുന്ന സംഗീതാർച്ചന സമാപിച്ചു. 7 ദിവസമായി നടന്നു വന്നിരുന്ന സംഗീതാർച്ചന ഇന്ന് സമാപിച്ചു. 7 ദിവസങ്ങളിലായി 1500-ൽ പരം സംഗീതാർത്ഥികൾ സംഗീതാർച്ചനയിൽ പങ്കെടുത്തു. …

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് ഭക്തരുടെ പോക്കറ്റടിച്ച ഹസീനതാത്ത അറസ്റ്റിൽ

ഗുരുവായൂര്‍ : ക്ഷേത്രത്തിലെ തിരക്കിടയില്‍ ഭക്തരുടെ പോക്കറ്റടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് താഴെ അരപ്പറ്റ കൂരിമണ്ണില്‍ വീട്ടില്‍ ഉസ്മാന്റെ ഭാര്യ ഹസീനയെയാണ് ടെമ്പിള്‍ എസ്.ഐ. ഐ.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം…