സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം മന്ത്രി ശിവൻകുട്ടി അറിയാതെ , വിദ്യാഭ്യാസ വകുപ്പിനും ഞെട്ടൽ
തിരുവനന്തപുരം സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് അറിയാതെ. സ്കൂള്‍ തുറക്കുന്ന തിയതി അടക്കം വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനോ!-->…
