തൃശൂരിൽ 1,552 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 23.26%
തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 1,552 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,738 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,776 ആണ്. തൃശ്ശൂര്‍!-->!-->!-->…
