Post Header (woking) vadesheri

ഗുരുവായൂരിൽ ബി ജെ പി പത്രിക തള്ളിയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച : അഡ്വ .ബി. ഗോപാലകൃഷ്ണൻ

ഗുരുവായൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലെ ബി ജെ പി സ്ഥാനാർഥി അഡ്വ. സി. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പാർട്ടി സംസ്ഥാന വ്യക്താവ് ബി. ഗോപാലകൃഷ്ണന്‍.

തൃശൂരിൽ 1,077 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 15.06%

തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച 1,077 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1273 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,592 ആണ്. തൃശൂര്‍

പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ്, ഗുരുവായൂരിൽ പ്രതിഷേധ പ്രകടനം നടത്തി

ഗുരുവായൂർ : ഉത്തർപ്രദേശ് സർക്കാരിന്റെ കിരാത നടപടിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്യത്തിൽ ഗുരുവായൂരിൽ പ്രതിഷേധ പ്രകടനം നടത്തി.നേതാക്കളായ

ഗുരുവായൂർ ദേവസ്വം ബഹുനില സമുച്ചയത്തിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കണം: അഡ്വ. ബി. ഗോപാലകൃഷ്ണൻ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ബഹു നില വാഹന പാർക്കിങ്ങ് സമുച്ചയത്തിൽ ഭക്ത ജനങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നതിനെതിരെ ബി ജെ പി പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ: ബി. ഗോപാലകൃഷ്ണന്‍ വാർത്ത സമ്മേളനത്തിൽ

ഗ്ലോബല്‍ നായര്‍സേവാ സമാജത്തിന്റെ നേതൃത്വത്തിൽ എള്ളാത്ത് ജയകൃഷ്ണൻ അനുസ്മരണം

ഗുരുവായൂര്‍: ഗ്ലോബല്‍ നായര്‍ സേവാ സമാജം (കേരള ചാപ്റ്റര്‍) സംസ്ഥാന ട്രഷററും, ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയുമായിരുന്ന എള്ളാത്ത് ജയകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടനയുടെ

ആര്യൻ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമെന്ന് എൻ.സി.ബി

മുംബൈ: ലഹരിമരുന്ന് കേസിൽ പിടിയിലായ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻസിബി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് ആവശ്യം. ആര്യൻ ഖാനെതിരെ കൂടുതൽ

ടി. രാജഷീലക്ക്‌ യാത്രയയപ്പ് നൽകി

ചാവക്കാട് : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ജില്ല പൊതുയോഗവും അക്കൗണ്ട്സ് ഓഫീസറായി പ്രെമോഷൻ ലഭിച്ച ജില്ല വിദ്യാഭ്യാസ ഓഫീസറുടെ പേഴ്‌സണൽ അസിസ്റ്റന്റ് ടി. രാജഷീലക്ക്‌ യാത്രയയപ്പും നൽകി. ചാവക്കാട് എം. ആർ. ആർ.എം

പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ജേതാവായ സനോജ് മനയിലിനെ അനുമോദിച്ചു

ഗുരുവായൂർ: പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ബാഡ്മിൻ്റൺ വിഭാഗത്തിൽ ജേതാവായ ഗുരുവായൂർ സ്വദേശി സനോജ്മനയിലിനെ മാണിക്കത്ത് പടി കോൺഗ്രസ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി അനുമോദിച്ചു.കോൺഗ്രസ്സ് ഭവനിൽ ബഷീർ മാണിക്കത്ത് പടിയുടെ

കർഷകർക്കിടയി​ലേക്ക്​ വാഹനം ഓടിച്ചുകയറ്റി ,നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു

ലഖ്​നോ: യു.പിയിൽ ലഖിംപുർ ഖേരിയിലെ തനുനിയയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​കുമാർ മിശ്രക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക്​ മൂന്നു വാഹനങ്ങൾ പാഞ്ഞുകയറിയ സംഭവത്തിൽ നാലു കർഷകർ അടക്കം എട്ടു പേർ കൊല്ലപ്പെട്ടു. കോപാകുലരായ ​സമരക്കാർ

മുഖ്യ മന്ത്രി വിളിച്ച യോഗത്തിൽ നിന്നും ഐ ജി ലക്ഷ്മണയെ ഇറക്കി വിട്ടു

തിരുവനന്തപുരം: ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ അ​ഭി​പ്രാ​യം തേ​ടാ​തെ പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.