Post Header (woking) vadesheri

അമൃത് പദ്ധതിയിൽ കോടികൾ ചിലവഴിച്ച് കാനകൾ നിർമിച്ചെങ്കിലും കനത്ത മഴ പെയ്താൽ ക്ഷേത്ര നഗരി…

ഗുരുവായൂർ : ശക്തമായ മഴ പെയ്താൽ ക്ഷേത്ര നഗരി വെള്ളത്തിലാകുന്നു . തിങ്കളഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ക്ഷേത്രത്തിനു ചുറ്റും കനത്ത വെള്ള കെട്ട് ആണ് ഉണ്ടായത് . പിതിനു പുറമെ പോലീസ് സ്റ്റേഷൻ റോഡ്,പന്തായി ക്ഷേത്ര ത്തിന് മുൻ വശം ചാമുണ്ഡേ ശ്വരി റോഡ്

ഗുരുവായൂർ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സ്‌ട്രൈക്കേഴ്‌സ് യുണൈറ്റഡ് ചാമ്പ്യൻമാരായി

ഗുരുവായൂർ : ഗുരുവായൂർ ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ഗുരുവായൂർ പ്രീമിയർ ലീഗ് സീസൺ 3 യിൽ സ്‌ട്രൈക്കേഴ്‌സ് യുണൈറ്റഡ് ഗുരുവായൂർ ചാമ്പ്യൻമാരായി. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ സ്റ്റാർക്സ് ഗുരുവായൂരിനെ യാണ് പരാജയപ്പെടുത്തിയത്. ആദ്യം

വ്യാജ വിദ്യാഭ്യാസ യോഗ്യത , ഷാഹിദ കമാലിനോട് ലോകായുക്ത വിശദീകരണം തേടി

തിരുവനന്തപുരം : വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്ന പരാതിയിൽ വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് ലോകായുക്ത വിശദീകരണം തേടി. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകൾ അടക്കം സമർപ്പിക്കാനും നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ

സര്‍വകലാശാലകളില്‍ ഗവേഷണം ശക്തിപ്പെടുത്തണം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

തൃശൂർ : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ ഗവേഷണ സംസ്‌ക്കാരം വളര്‍ന്നുവരണമെ ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ പതിനാലാമത്

വധ ശ്രമക്കേസിൽ രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : നഗരത്തിലെ ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂരിൽ താമസിക്കുന്ന വാടാനപ്പള്ളി ബീച്ച് മങ്ങന്തറ വീട്ടിൽ സുമേഷ് (36), എളവള്ളി സൗത്ത്

തൃശൂര്‍ ജില്ലയില്‍ 1,367 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 19.33%

തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 1,367 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1432 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,531 ആണ്. തൃശൂര്‍

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .

ഗുരുവായൂർ : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു രണ്ടാം സംസ്ഥാന സമ്മേളനത്തിന് ഒക്ടോബർ 7-8 തീയതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു: ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന സമ്മേളനം

ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . കെ ആർ ചന്ദ്രൻ (പ്രസിഡൻ്റ്) മുരളീധരൻ പി ( വൈസ് പ്രസിഡൻ്റ്) സന്തോഷ് ജാക്ക് (സെക്രട്ടറി) കെ.വി ശശി (ജേയിൻ്റ് സെക്രട്ടറി) കെ എം ഷാജി (ഖജാൻജി) എന്നിവരെയാണ് ഭാരവാഹികൾ ആയി

നറുക്കെടുപ്പ് കൂപ്പൺ നഷ്ടപ്പെട്ടെങ്കിലും സമ്മാനം നൽകണമെന്ന് ഉപ ഭോക്തൃ കോടതി

തൃശൂർ : നറുക്കെടുപ്പ് കൂപ്പൺ നഷ്ടപ്പെട്ടെങ്കിലും സമ്മാനം നൽകണമെന്ന് ഉപ ഭോക്തൃ കോടതി വിധിച്ചു തൃശൂർ കണിമംഗലം പ്രസിഡണ്ട് അവന്യൂവിലെ മിനി ഇ എസ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ ഡാറ്റ കേരള സെക്രട്ടറിക്കെതിരെ ഉപ ഭോക്തൃ കോടതി വിധി

ഗുരുവായൂർ ആർ വെങ്കിടേശ്വര ഭാഗവതർ സ്‌മാരക പുരസ്‌കാരം പ്രൊഫ: പാറശ്ശാല രവിക്ക്

ഗുരുവായൂര്‍: ഗുരുവായൂർ ആർ വെങ്കിടേശ്വര ഭാഗവതർ സ്‌മാരക പ്രഥമ പുരസ്‌കാരം പ്രൊഫ പാറശ്ശാല രവിക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ,5001 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം . വ്യാഴാഴ്ച വൈകീട്ട് നാലിന് ഗുരുവായുർ