Post Header (woking) vadesheri

ചാവക്കാട് തിരുവത്രയിലെ വർക്ക് ഷാപ്പിൽ ഏഴു ബൈക്കുകൾ കത്തി നശിച്ചു

ചാവക്കാട് : ദേശീയ പാതയിൽ തിരുവത്രയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ;7 ബൈക്കുകള്‍ കത്തി നശിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര അമ്പലത്ത് താനപറമ്പില്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബ ടൂവീലർ വര്‍ക്ക് ഷോപ്പിൽ നന്നാക്കാനായി

തൃശൂരിൽ 772 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 8.36%, 854 പേര്‍ രോഗമുക്തരായി

തൃശൂർ : ജില്ലയില്‍ ശനിയാഴ്ച 772 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 854 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,32,633 ആണ്. 5,23,443 പേരെയാണ് ആകെ രോഗമുക്തരായി

ഗുരുവായൂര്‍ പുത്തമ്പല്ലി  പൊന്നു പറമ്പില്‍ ബാലന്‍ നിര്യാതനായി.

ഗുരുവായൂര്‍ : പുത്തമ്പല്ലി പൊന്നു പറമ്പില്‍ (മലയാളി) ബാലന്‍ (75) നിര്യാതനായി. സംസ്‌കാരം ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ നടത്തി. ഭാര്യ: പരേതയായ ലീല. മക്കള്‍: രാമദാസ് (നാടക നടന്‍)

എഴുത്തിനും, കലയ്ക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ട് : മന്ത്രി കെ രാജൻ

ഗുരുവായൂര്‍: എഴുത്തിനും, കലയ്ക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അഭിപ്രായപ്പെട്ടു. മുണ്ട്രക്കോട് ചന്ദ്രന്‍, കൊവിഡ് കാലത്ത് എഴുതിയ ''ആകാശത്തേക്കുള്ള വഴി'' എന്ന പുസ്തകത്തിന്റെ പ്രകാശനം

ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി പുരസ്‌ക്കാരം കല്ലേകുളങ്ങര അച്ചുതന്‍കുട്ടി…

ഗുരുവായൂര്‍: ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി പുരസ്‌ക്കാരം തായമ്പകാചര്യന്‍ കല്ലേകുളങ്ങര അച്ചുതന്‍കുട്ടി മാരാര്‍ക്ക് നല്‍കുമെന്ന് ഗുരുവായൂര്‍ ശിവരാമന്‍ സ്മൃതി ട്രസ്റ്റ്

കോട്ടപ്പടി പരിയാരത്ത് രമേഷ് നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി പരിയാരത്ത് രമേഷ് (53) നിര്യാതനായിസംസ്കാരം ശനി ഉച്ചക്ക് 1.30 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.ഭാര്യ കവിത. മക്കൾ ആതിര, ആദിത്യൻ

അഡ്വ: കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും.

തിരുവനന്തപുരം: അഡ്വ: കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റാകും. നവംബ‌ർ പതിമൂന്നിന് കാലാവധി അവസാനിക്കുന്ന എൻ വാസുവിന് പകരമാണ് അനന്ത​ഗോപൻ്റെ നിയമനം. രണ്ട് വർഷമാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാലാവധി. പത്തനംതിട്ട സിപിഎം മുൻ

തൃശൂരിൽ 727 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.82ശതമാനം

തൃശ്ശൂര്‍: ജില്ലയില്‍ വെളളിയാഴ്ച്ച 727 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1193 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,395 ആണ്. ജില്ലയില്‍

പ്രകൃതി സംരക്ഷണം കാലത്തിൻ്റെ ആവശ്യം: റവന്യൂ മന്ത്രി കെ രാജൻ

ഗുരുവായൂർ : നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 33-ാം വാർഡിലെ തരകൻ ലാസർ കുളം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു.പ്രകൃതി സംരക്ഷണം കാലത്തിൻ്റെ ആവശ്യമാണെന്നും പ്രകൃതി നമുക്കൊരു പാഠം കൂടിയാണെന്നും മന്ത്രി കെ രാജൻ

തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ രാമാനുജര്‍ പുന: പ്രതിഷ്ഠ സമര്‍പ്പണം നടന്നു.

ഗുരുവായൂര്‍: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി നവീകരിച്ച ശ്രീക്കോവിലേയ്ക്ക് രാമാനുജര്‍ ഭഗവാന്റ വിഗ്രഹം ആചാര-അനുഷ്ഠാന- താന്ത്രിക ചടങ്ങുകളോടെ പുനപ്രതിഷ്ഠ