Post Header (woking) vadesheri

വേൾഡ് സ്റ്റാർ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു

ദുബൈ : യുഎയിലെ പ്രമുഖ നിർമാണ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിംഗ്‌സിന്റെ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിത വിങ് ആദരിച്ചു. യുഎഇയുടെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ദുബൈ കെഎംസിസി സംഘടിപ്പിക്കുന്ന അമ്പത് വ്യത്യസ്ത

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം. മമ്പറത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന

തൃശൂർ അടക്കം ഏഴു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാ ഴ്ച അവധി പ്രഖ്യാപിച്ചു

തൃശൂർ : സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ തൃശൂർ അടക്കം ഏഴു ജില്ലകളിൽ തിങ്കളാ ഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു , തൃശൂരിന് പുറമെ ആലപ്പുഴ, കൊല്ലം പത്തനംതിട്ട , കാസർകോട് കോട്ടയം , എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു

ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, വികസന ശില്പിയും, മാർഗ്ഗദർശിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ച് ഓർമ്മ പുതുക്കി അനുസ്മരിച്ചു.

തൃശൂരിൽ തിങ്കളാഴ്ചയും റെഡ് അലേര്‍ട്ട്; ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശന വിലക്ക്

തൃശൂർ : ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. മഴ ശക്തമായതിനെ തുടര്‍ന്ന്

മൈസൂർ യാദത്തൂർ യോഗാനന്ദ പീഠം മഠാധിപതി ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : മൈസൂർ യാദത്തൂർ യോഗാനന്ദ പീഠം മഠാധിപതി ശ്രീ ശ്രീ ശങ്കര ഭാരതി മഹാ സ്വാമികൾ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി . ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ ക്ഷേതത്തിൽ എത്തിയ സ്വാമികളെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്

തൃശ്ശൂര്‍ ജില്ലയില്‍ 637 പേര്‍ക്ക് കൂടി കോവിഡ്, ടിപി ആർ 9.18 ശതമാനം

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 637 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 869 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,078 ആണ്. ജില്ലയില്‍ ഇതുവരെ

ഇടുക്കി ഡാം വീണ്ടും തുറന്നു, തുറന്ന് വിടുന്നത് സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം

ഇടുക്കി: ഇടുക്കി ഡാം വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിടും. റൂൾ കർവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ്

ശബരിമല സീസണിൽ ഗുരുവായൂരിൽ കൂടുതൽ പോലീസുകാരുടെ സേവനം ലഭ്യമാക്കണം

ഗുരുവായൂർ : ശബരിമല സീസണിൽ ഗുരുവായൂരിൽ കൂടുതൽ പോലീസുകാരുടെ സേവനം ലഭ്യ മാക്കുന്നതിന് എം എൽ എ എൻ കെ അക്ബറി ന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു . ദേവസ്വം ആശുപത്രിയിൽ ആവശ്യ മായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും നഗര സഭ

ഗുരുവായൂരപ്പന് ശുദ്ധിച്ചടങ്ങുകൾ ഞായറാഴ്ച ആരംഭിക്കും

ഗുരുവായൂർ : മണ്ഡലകാല മുന്നോടിയായി ഗുരുവായൂരപ്പന് ശുദ്ധിച്ചടങ്ങുകൾ ഞായറാഴ്ച ആരംഭിക്കും. മണ്ഡലകാലം തുടങ്ങുന്ന ചൊവ്വാഴ്ച സമാപിക്കും. ഉപദേവന്മാർക്കുള്ള ശുദ്ധിച്ചടങ്ങുകൾ വെള്ളിയാഴ്ച ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം