Post Header (woking) vadesheri

മൂന്നുവയസുകാരി ആദിലക്ഷ്മിയുടെ ചികിത്സക്കുവേണം ഉദാരമതികളുടെ സഹായം

ചാവക്കാട്: മൂന്നുവയസുകാരി ആദിലക്ഷ്മിക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. 15 ലക്ഷം രൂപയോളം ശസ്ത്രക്രിയക്കും

2018ലെ പ്രളയം മനുഷ്യ നിർമിതം തന്നെ; സ്ഥിരീകരിച്ച് സിഎജിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യ നിർമിതമായിരുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചും പ്രളയം തടയുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞുമുള്ള ഔദ്യോഗിക റിപ്പോർട്ട് കംപ്ട്രോളർ ആന്റ്

ഗുരുവായൂർ മേൽപ്പാലം നിർമ്മാണം, ബദൽ വഴികളിൽ യാത്ര സുഗമമാക്കണം :
കെ.എച്ച്.ആർ.എ.

ഗുരുവായൂർ: റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് തൃശൂർ റോഡിലെ ഗതാഗതം തടസ്സപ്പെടുമ്പോൾ പകരം നിർദ്ദേശിച്ച റോഡുകളിലെ യാത്ര സുഗമമാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂനിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ബദൽ റോഡുകളിലെ

ക്രമസമാധാനം തകരുമ്പോള്‍ വികസനം എങ്ങനെ സാധ്യമാകും : കേന്ദ്ര മന്ത്രി രാജീവ്…

ചാവക്കാട് : ക്രമസമാധാനം തകരുമ്പോള്‍ വികസനം എങ്ങനെ സാധ്യമാകുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മണത്തല കൊപ്പര ബിജുവിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുണ്ട്രക്കോട് ചന്ദ്രന്റെ ”ആകാശത്തിലേയ്ക്കുള്ള വഴി” എന്ന പുസ്തകത്തിന്റെ പ്രകാശനം…

ഗുരുവായൂര്‍: ലോക് ഡൗണിന്റെ വിരസതയെ തുടർന്ന് പുസ്തക രചനയിലേക്ക് തിരിഞ്ഞ മുൻ പ്രവാസികൂടിയായ മുണ്ട്രക്കോട് ചന്ദ്രന്റെ ''ആകാശത്തിലേയ്ക്കുള്ള വഴി'' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും, സമാദരണ സദസ്സും വെള്ളിയാഴ്ച്ച . . വൈകീട്ട്

ഹെൽത്ത് കെയർ ക്ലബിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ജനുവരി ഒന്ന് മുതൽ

ഗുരുവായൂര്‍: ആരോഗ്യ-ജീവകാരുണ്യ സംഘടനയായ ഹെല്‍ത്ത് കെയര്‍ ക്ലബ്ബ്, ജനുവരി ഒന്നുമുതല്‍ സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ആരംഭിയ്ക്കുമെന്ന് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തൃശൂരിൽ 724 പേര്‍ക്ക് കൂടി കോവിഡ്, 1950 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1950 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,863 ആണ്. ജില്ലയില്‍

‘ഉരുണ്ട് കളിക്കരുത്’ ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസിൽ കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുൻപൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്തിന് മോൻസന്റെ

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം…

ഗുരുവായൂര്‍: കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍

ഗുരുവായൂരിൽ കുട്ടികളുടെ ചോറൂണും തുലാഭാരവും 16 മുതൽ ആരംഭിക്കും

ഗുരുവായൂര്‍: നവംബർ 16 (വൃശ്ചികംഒന്ന്) മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്കായുള്ള ചോറൂണും, തുലാഭാരവും നടത്താന്‍ അന്തിമ തീരുമാനമായി. ഭരണസമിതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍