Post Header (woking) vadesheri

മലയാളത്തിലെ മികച്ച രചനകൾക്ക് “ഉദയ സാഹിത്യ അവാർഡ് “

ചാവക്കാട് : മലയാള സാഹിത്യത്തിൽ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന മികച്ച രചനകൾക്ക് - നോവൽ, ചെറുകഥ, കവിത ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്ന് "ഉദയ സാഹിത്യ അവാർഡ് " നൽകാൻ ഇരട്ടപ്പുഴ ഉദയ വായന ശാല ഭരണ സമിതി യോഗം തീരുമാനിച്ചു. കുട്ടികളുടെ

ഗുരുവായൂരിൽ കോടതി വിളക്ക് ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി കോടതി വിളക്ക് ആഘോഷിച്ചു. ഹൈക്കോടതി യിലെ ,ജസ്റ്റിസ് ഷേർസി ,ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ,ജസ്റ്റിസ് അനിത എന്നിവരും സംസ്ഥാനത്തെ വിവിധ കോടതികളിടെ ന്യാധിപന്മാരും വക്കീലന്മാരും കോടതിയിലെയും വക്കീൽ

തൃശ്ശൂരിൽ 509 പേര്‍ക്ക്‌ കൂടി കോവിഡ്‌, ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 8.87%

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്‌ച്ച 509 പേര്‍ക്ക്‌ കൂടി കോവിഡ്‌-19 സ്ഥിരീകരിച്ചു; 512 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5066 ആണ്‌. ജില്ലയില്‍

ചാവക്കാട് പഞ്ചവടിയിൽ അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

ഗുരുവായൂർ : ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ പഞ്ചവടിയിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചാവക്കാട് ഒരുമനയൂർ മാങ്ങാട്ട് വെള്ളയ്നി വീട്ടിൽ പരേതനായ വേലായുധൻ മകൻ നന്ദകുമാർ

മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്, ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ സർവേ പ്രകാരം , ഉമ്മൻ…

തിരുവനന്തപുരം: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തില്‍. 2019-20 ലെ കുടുംബാരോഗ്യ

കടലിൽ കുടുങ്ങിയ മൂന്നു മത്സ്യ ത്തൊഴിലാളികളെ തീരദേശ പോലീസ് രക്ഷപ്പെടുത്തി

ചാവക്കാട് : മത്സ്യബന്ധനത്തിനിടയിൽ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മൂന്നു മത്സ്യ ത്തൊഴിലാളികളെ തീരദേശ പോലീസ് രക്ഷപ്പെടുത്തി . ചേറ്റുവ ഹാർബറിൽ നിന്ന് ഇന്ന ലെ വൈകിട്ട് മത്സ്യബന്ധ ത്തിനു പോയ ചങ്ങാതി എന്ന ഫൈബർ വള്ളമാണ് കടലിൽ കുടുങ്ങിയത്

അമലയില്‍ റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം

തൃശൂർ : കേരള ആരോഗ്യസര്‍വ്വകലാശാല നടത്തിയ മെഡിക്കല്‍ യു.ജി., പി.ജി. പരീക്ഷകളില്‍ അമല മെഡിക്കല്‍ കോളേജില്‍ നിന്നും റാങ്ക് നേടിയവരേയും മികച്ച വിജയം കരസ്ഥമാക്കിയവരേയും അനുമോദിച്ചു. ചടങ്ങിന്‍റെ

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ; ഗുരുവായൂരിൽ രാത്രി നടത്തവുമായി മഹിളാ കോൺഗ്രസ്സ്

ഗുരുവായൂർ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ മഹിളാ മനസാക്ഷി ഉയർത്തി പിടിച്ച് ഗുരുവായൂരിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പെണ്മയ്ക്കൊപ്പം എന്ന മുദ്രാവാക്യവുമായി വനിതാ കൂട്ടായ്യ്മയിൽ രാത്രി നടത്തം

ചെമ്പൈ സംഗിതോത്സവത്തിന് നവംബർ 29 ന് തിരശ്ശീല ഉയരും

ഗുരുവായൂർ : ചെമ്പൈ സംഗിതോത്സവം നവംബർ 29 ന് മന്ത്രി .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും . കർണാടക സംഗീതകുലപതി വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥമാണ് ചെമ്പൈ സംഗീതോത്സവം . സംഗീത കലാനിധിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർ

തൃശ്ശൂര്‍ ജില്ലയിൽ 485 പേര്‍ക്ക് കൂടി കോവിഡ്, 695 പേര്‍ രോഗമുക്തരായി,. ടി പി…

തൃശ്ശൂര്‍: ജില്ലയിൽ വെളളിയാഴ്ച്ച 485 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 695 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5186 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം